യു.എ.ഇ. യിലെ തൊഴില്‍ അന്വേഷകര്‍ക്കായി ശിൽപശാല

2 views
Skip to first unread message

Help&Support Group

unread,
Oct 5, 2016, 6:58:36 AM10/5/16
to kudivellam

ജോബ് ഗൈഡന്‍സ്‌ ശിൽപശാല

യു.എ.ഇ. യിലെ തൊഴില്‍ അന്വേഷകര്‍ക്കായി യൂത്ത്‌ ഇന്ത്യ ജോബ് ഗൈഡന്‍സ്‌ ശിൽപശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ന് രാവിലെ 8.00 മുതല്‍ 1.00 വരെ ദേര അൽ ഫുതൈം മസ്ജിദിന് സമീപമുള്ള അൽ ഫുതൈം സെൻറ്ററിൽ വെച്ചാണ് പരിപാടി. Job Hunting,Interview Skills,CV Preparation, Personal Marketing തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നടക്കും. പ്രമുഖ പരിശീലകര്‍ നേതൃത്വം നല്‍കുന്ന ശിൽപശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 050 8214356 Email: yijob...@gmail.com



--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്
Reply all
Reply to author
Forward
0 new messages