membership list

10 views
Skip to first unread message

Sureshkumar Kk

unread,
May 14, 2021, 6:51:43 AM5/14/21
to ksspwayanad
see attachment
kssp members list.png

kbalagopalan

unread,
May 16, 2021, 10:43:06 PM5/16/21
to ksspwayanad
യൂണിറ്റുകളുടെ എണ്ണം സംബന്ധിച്ചു പോലും ആർക്കും കൃത്യമായ ധാരണയില്ല. 
അംഗങ്ങളുടെ മൊബൈൽ നമ്പർ ഇനിയും ചേർക്കാനുണ്ട്.
മേഖലാ തലത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ എല്ലാവരേയും ചേർത്ത് സജീവമാക്കുകയും വേണം.
കൽപ്പറ്റ മേഖലയിൽ യൂണിറ്റുകളുടെ എണ്ണം മാനേജ് ചെയ്യാൻ കഴിയുന്നതിലും കൂടുതലാണ്. ഒരു വിഭജനത്തെ സംബന്ധിച്ച് ആലോചിക്കാവുന്നതാണ്.

On Friday, May 14, 2021 at 4:21:43 PM UTC+5:30 sureshkumarmndy wrote:
see attachment

TV Vineesh

unread,
May 19, 2021, 8:29:52 AM5/19/21
to ksspw...@googlegroups.com
അംഗത്വ ലിസ്റ്റിൽ പേര് കാണുന്നുണ്ട്
എന്നാൽ ഒരു ഔദ്യോഗിക വാട്സ് ആപ് ഗ്രൂപ്പിലും ഇല്ല. ഉള്ളത് Science Forum എന്ന ഗ്രൂപ്പിലാണ്. അവിടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങൾ മാത്രമാണ് അറിയുന്നത്. ബത്തേരി പരിഷത് ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തിതിട്ടുണ്ട്.മെമ്പർഷിപ്പ് പണമടച്ച് സമയത്ത് പുതുക്കാത്തതുക ണ്ടാകും എന്നാണ് കരുതിയത്. എന്നാൽ ലിസ്റ്റിൽ ഉണ്ടുതാനും
Pls clarify

--
You received this message because you are subscribed to the Google Groups "ksspwayanad" group.
To unsubscribe from this group and stop receiving emails from it, send an email to ksspwayanad...@googlegroups.com.
To view this discussion on the web, visit https://groups.google.com/d/msgid/ksspwayanad/95f1e1a9-462f-4b22-b34e-3691cebeed4en%40googlegroups.com.

Sreevalsan KT

unread,
May 24, 2021, 4:57:08 AM5/24/21
to ksspwayanad
നേരത്തെ ഏത് യൂണിറ്റിൽ ആണ് ഉണ്ടായിരുന്നത് 
അവിടെ തന്നെ virtual member ആയി തുടരാമല്ലോ ..
യൂണിറ്റ് whatsapp ഗ്രൂപ്പിൽ ഉണ്ടാവുകയും ചെയ്യാം 
ആരും ശ്രദ്ധിക്കാഞ്ഞിട്ട് ആവും 



--
KT Sreevalsan

Sureshkumar Kk

unread,
May 24, 2021, 11:21:36 PM5/24/21
to ksspwayanad
ഏത് യുണിറ്റിലായിരുന്നുവോ അവിടെ തുടരുമല്ലോ.യൂണിറ്റ് സെക്രട്ടറി / മേഖലാ സെക്രട്ടറിയുമായി ബന്ധപ്പെടണേ

Reply all
Reply to author
Forward
0 new messages