പരിഷദ് ഐ.ടി. കമ്മറ്റി കോഴിക്കോട്

3 views
Skip to first unread message

പ്രശോഭ് ജി.ശ്രീധര്‍

unread,
Aug 25, 2014, 1:09:49 AM8/25/14
to ksspitcommit...@googlegroups.com
പ്രിയ സുഹൃത്തുക്കളെ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ ഐ.ടി. കമ്മിറ്റിയുടെ മെയിലിംഗ് ഗ്രൂപ്പാണു് ഇത്. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായി താങ്കളുടെ മെയില്‍ താഴെ തന്നിരിക്കുന്ന ഗൂഗിള്‍ ഗ്രൂപ്പിലേയ്ക്ക് അയക്കുക.
ksspitcommit...@googlegroups.com

എല്ലാവരും ചര്‍ച്ചകളില്‍ പങ്കെടുക്കുക. നല്ല നിര്‍ദ്ദേശങ്ങള്‍ അഭിപ്രായപ്പെടുക. കണ്‍വീനര്‍ ശ്രീ മുരളീധരന്‍ മാഷും ചെയര്‍മാന്‍ ശ്രീ അശോകന്‍ മാഷും ചര്‍ച്ചകള്‍ നിയന്ത്രിക്കുമല്ലോ?.
പ്രശോഭ്.ജി.ശ്രീധര്‍
+919496436961




Reply all
Reply to author
Forward
0 new messages