ദൈവാനുഗ്രഹമുള്ള മുസ്ലീം ബാലികയെ കാണാന്‍ ജനപ്രവാഹം... വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഒന്നും അങ്ങ് യോജിക്കുന്നില്ല ...????

13 views
Skip to first unread message

F@w@. TV

unread,
Jul 30, 2013, 6:55:42 AM7/30/13
to kozhichena

ദൈവാനുഗ്രഹമുള്ള മുസ്ലീം ബാലികയെ കാണാന്‍ ജനപ്രവാഹം... വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഒന്നും അങ്ങ് യോജിക്കുന്നില്ല ...????

Baby born with rosary - pixorange

       കഴുത്തില്‍ ജപമാലയുമായി ജനിച്ചു.   ജനിച്ചയുടന്‍ കുഞ്ഞിന്റെ നിറം മാറി.  അദ്ഭുത ബാലികയെ കാണാന്‍ ഇപ്പോള്‍ ജനപ്രവാഹമാണ്.  ജൂലൈ പതിനഞ്ചിന് നൈജീരിയയിലെ നിഗെറിലെ ബിദയിലാണ് മുസ്ലീം ബാലിക പിറന്നത്.  ജപമാലയുമായി കുഞ്ഞ് പിറന്നുവെന്ന് അറിഞ്ഞതോടെ അദ്ഭുത ബാലികയെ കാണാന്‍ ജനപ്രവാഹമാണ്.   കഴുത്തിലുണ്ടായ ജപമാല അള്ളാഹുവിന്റെ അനുഗ്രഹമാണെന്ന് ഇസ്ലാമിക് പണ്ഡിതനായ മലാം ഐഡിരിസ് ദജിവോ പറയുന്നു.

       കറുത്ത ജപമാലയാണ് കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്നത്.   പിന്നെ കുഞ്ഞിന്റെ നിറം മാറി വെളുപ്പായി.  നഴ്‌സുമാരാണ് കുഞ്ഞിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചത്.  എട്‌സു ന്യൂപെയുടെ കൊട്ടരത്തിലേക്കുകൊണ്ടുപോയി കുഞ്ഞിന് അനുഗ്രഹം വാങ്ങി. പരമ്പരാഗത ഭരണാധികാരി അല്‍ഹാജി യഹായാ അബൂബക്കര്‍ കുഞ്ഞിനെ അനുഗ്രഹിച്ചു.  സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടം എന്നാണ് ഇസ്ലാമിക് പണ്ഡിതര്‍ പറയുന്നത്.


--
Thanks & Regards,
Fawad.TV
Reply all
Reply to author
Forward
0 new messages