---------- Forwarded message ----------
From:
isameel zameel <isa...@gmail.com>Date: 2011/2/16
Subject: Fwd: ജോലി വേണോ?ഇതാ 'HOT' കോഴ്‌സുകള്‍
To: "M@nju ." <
just4...@gmail.com>, My Name Is KAMAL <
kamalv...@gmail.com>,
kambra.k...@gmail.com, habeeb rahman <
habeeb...@gmail.com>, m kunhappa <
mkun...@gmail.com>,
mkmh...@gmail.com, sirajudheen pk <
sirajudh...@gmail.com>, abu salih <
babu...@gmail.com>, Fazalulla Siddeeque <
fazalulla...@gmail.com>, "ashra mohammed(plz watch new SNAPS" <
ash...@gmail.com>, "k.a.saifudeen ...." <
kasai...@gmail.com>, "mahaaSHYLAN <...style's own...!>" <
mahas...@gmail.com>, "sa........nil sha" <
sani...@gmail.com>, "saamir... kayyoppu kando?" <
samir....@gmail.com>
---------- Forwarded message ----------
From:
Ajas Q.LAB <ajas...@gmail.com>
Date: 2011/2/16
Subject: Fwd: ജോലി വേണോ?ഇതാ 'HOT' കോഴ്‌സുകള്‍
To: sameel illikkal <
isa...@gmail.com>
---------- Forwarded message ----------
From:
Ajas <achuth...@gmail.com>
Date: 2011/2/15
Subject: ജോലി വേണോ?ഇതാ 'HOT' കോഴ്‌സുകള്‍
To: "ajas.qlab" <
ajas...@gmail.com>
|
|
ജോലി വേണോ? ഇതാ 'HOT' കോഴ്‌സുകള്‍ |
കേരളത്തിലെ വിദ്യാഭ്യാസ/ഹ്യൂമന്‍ റിസോഴ്‌സ് രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ച് വിദഗ്‌ധര്‍ മികച്ച ജോലി ഉറപ്പ് തരുന്ന കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. വിദഗ്‌ധ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ കോഴ്‌സുകള്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ കോഴ്‌സുകളില്‍ പലതും പഠിക്കാന്‍ ചുരുങ്ങിയ ചെലവ് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നതാണ് മറ്റൊരു പ്രത്യേകത.
ശോഭിക്കാന്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍
-വിനീത നമ്പ്യാര്‍ ഇന്ത്യയില്‍ ഒരു ദശകത്തോളം പഴക്കമുള്ള, 35000ത്തോളം പ്രൊഫഷണലുകള്‍ സജീവമായിരിക്കുന്ന മേഖലയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗം.
കോഴ്‌സ്: മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍
ഡോക്‌ടറുടെ റിക്കോഡ് ചെയ്‌ത നിര്‍ദ്ദേശങ്ങളും മറ്റും എഴുത്തു രൂപത്തിലാക്കി, രോഗിയുടെ മെഡിക്കല്‍ റിക്കോഡാക്കി മാറ്റുന്ന ജോലിയാണ് ലളിതമായി പറഞ്ഞാല്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍. ഈ റിക്കോഡുകളാണ് മെഡിക്കല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ ഇന്‍ഷുറന്‍സുകാര്‍ക്ക് ആവശ്യമായി വരുന്നത്.
സാധ്യതകള്‍: യു.എസില്‍ ഈ രംഗത്തിന്റെ മികച്ച വളര്‍ച്ചകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗത്തെ പ്രൊഫഷലുകള്‍ക്ക് മികച്ച ഡിമാന്റുണ്ടാകും. കാരണം ഈ രംഗത്തെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ജോലി ലഭിക്കുന്നത് യു.എസില്‍ നിന്നാണ്. യു.എസിലെയും യു.കെയിലെയും ആരോഗ്യസംരക്ഷണ രംഗം ഇന്‍ഷുറന്‍സിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ക്ലെയിമിനായി ഈ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിക്കോഡുകള്‍ ആവശ്യമായി വരും. ഇവിടെയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ രംഗത്തിന്റെ ഭാവി. ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവര്‍ കൂടുതലായി ഉള്ളതും ഇന്ത്യയിലെയും യു.എസിലെയും ജോലി സമയം തമ്മിലുള്ള വ്യത്യാസവും ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
യോഗ്യത: ഇതിന് മികച്ച പരിശീലനവും ഇംഗ്ലീഷില്‍ പ്രാവീണ്യവും ആവശ്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ളത് വനിതാ പ്രൊഫഷണലുകള്‍ക്ക് ഏറെ അനുഗ്രഹമാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ പ്രതിമാസം 10,000 മുതല്‍ 40,000 വരെ രൂപ നേടാം. ഇതിനായി ആവശ്യമുള്ളത് ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടര്‍, ഹെഡ്‌ഫോണ്‍, ഓഡിയോ പ്ലെയറിനെ നിയന്ത്രിക്കാനുള്ള ഫുട്ട് പെഡല്‍, മെഡിക്കല്‍ ഡിക്‌ഷണറി തുടങ്ങിയവയാണ്.
കടപ്പാട് : ധനം വാണിജ്യ വ്യവസായ മാസിക http://dhanammagazine.com/php/showCategoryData.php?id=1301&cat_id=34&pgNo=2
ടെക്‌നോപാര്‍ക്കിലെ എന്റര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ വിനീത നമ്പ്യാര്‍ എച്ച്.ആര്‍ രംഗത്ത് വിദഗ്‌ധയും അനേകം വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രൊഫഷണലുമാണ്

|
--
I. SAMEEL
Sub Editor & Bureau in charge
Gulf Madhyamam Daily, Abha
mob: 0530913846, office: +966 07 2208605