Fwd: [News Line] FW: പ്രവാസി വോട്ട് പേര് ചേര്‍ക്കുക

2 views
Skip to first unread message

sirajudheen pk

unread,
Feb 27, 2011, 6:58:16 AM2/27/11
to kondott...@googlegroups.com


---------- Forwarded message ----------
From: Mohammed Salim Venkitta <MVen...@emailsrvc.com>
Date: 2011/2/27
Subject: [News Line] FW: പ്രവാസി വോട്ട് പേര് ചേര്‍ക്കുക
To:


 

പതിനെട്ടു വയസ്സ് പൂര്ത്തിയായവരും ഇന്ത്യയുടെ പുറത്തു താമസക്കാരും മറ്റു രാജ്യത്ത് പൌര്വതം ഇല്ലാത്തവരും നിലവില്വോട്ടര്പട്ടികയില്പേര് ഇല്ലാത്തവരും ആയ എല്ലാവര്ക്കും ഇനി വോട്ടര്പട്ടികയില്പേര് ചേര്ത്തു വോട്ട് ചെയ്യാം,അതിനു പാസ്പോര്ട്ടില്ഇതു താമസ സ്ഥലമാണോ കാണിച്ചിട്ടുള്ളത് അവിടത്തെ ഇല ക്ട്രല്ഓഫീസര്ക്ക് നേരിട്ടോ തപ്പാല്വഴിയോ അപേക്ഷ സമര്പ്പിക്കേണ്ടതാണ്.അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്അടുത്ത തെരഞ്ഞെടുപ്പില്നാട്ടില്ഉള്ളവര്ക്ക് പാസ്പോര്ട്ടുമായി ചെന്ന് വോട്ട് ചെയ്യാവുന്നതാണ്.

ഒരു പാസ്പോര്ട്ട്സൈസ് ഫോട്ടോ ,പാസ്പോര്ട്ട്കോപ്പി (വിസ പേജ് അടക്കം ) എന്നിവ അപേക്ഷ ഫോമിന്റെ കൂടെ വെക്കേണ്ടതാണ്,നേരിട്ടാണ് അപേക്ഷ നല്കുന്നത് എങ്കില്ഒറിജിനല്പാസ്പോര്ട്ട്‌(വെരിഫൈ ചെയ്തു അപ്പോള്തന്നെ തിരിച്ചു നല്കും),തപ്പാല്വഴി ആണെങ്കില്ഇന്ത്യന്എംബസ്സിയില്നിന്ന് അറ്റസ്റ്റ് ചെയ്ത പാസ്പോര്ട്ട്കോപ്പി എന്നിവ കൂടെ വേണം .
അപേക്ഷ ഫോം ,തപ്പാല്അയക്കേണ്ട അഡ്രസ്എന്നിവ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്

 

._,___

--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to news...@googlegroups.com
To unsubscribe from this group, send email to
newsline+u...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/



--
===========================
P.K. SIRAJ
gulf madhyamam jeddah
ksa- post box : 25112
00966 - 553825662
===========================

Confidentiality Note : This message is intended for the recipient named above. It may contain confidential or privileged information. If you are not the intended recipient, please notify the sender immediately by replying to this message and then delete it from your system.

3FORM6A.pdf
4ADDRESS.pdf
Reply all
Reply to author
Forward
0 new messages