*'തബ്തിൽ' ഇസ്‌ലാമിക് ഓൺലൈൻ പാഠ്യ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു...*
*ആദ്യ 100 രജിസ്ട്രേഷനുകൾക്കാണ് ആദ്യ ബാച്ചിലേക്ക് അവസരം.*
*സ്ത്രീ പുരുഷ പ്രായ ഭേദമന്യേ ആർക്കും കോഴ്സുകളിൽ പങ്കെടുക്കാവുന്നതാണ്.*
🔰 2020 നവംബർ 1ന് ആദ്യ കോഴ്സ് ആരംഭിക്കുന്നു.
🔻 താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.
Android👉🏻
https://play.google.com/store/apps/details?id=com.jiic.thabtheel
iOS👉🏻
apps.apple.com/us/app/thabtheel/id1436806650
*എന്താണ് തബ്തീൽ...??* 👇👇
🔹 ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ സംഘടിപ്പിക്കുന്ന പ്രമാണബദ്ധമായ ഇസ്‌ലാഹി ഓൺലൈൻ പാഠ്യപദ്ധതിയാണ് 'തബ്ത്തീൽ'. Android & iOS ആപ്ലിക്കേഷനിലൂടെ കേവലം 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോകൾ വഴി തങ്ങളുടെ ഒഴിവും സൗകര്യവുമനുസരിച്ചുള്ള ഇസ്‌ലാമിക പഠനം ആഗ്രഹിക്കുന്ന ഏത് സാധാരണക്കാർക്കും ഉപയോഗപ്പെടുത്താവുന്ന പാഠ്യപദ്ധതിയാണ് തബ്ത്തീൽ കൊണ്ടുദ്ദേശിക്കുന്നത്.
⏳ ഓരോ പഠിതാവിനും അവരുടെ പഠന നിലവാരങ്ങൾ വിലയിരുത്തുവാനും, വേണ്ട മാർഗനിർദേശങ്ങൾ യഥാസമയം നൽകുവാനും 10 പേർക്ക് ഒരു മെൻ്റർ എന്ന നിലക്ക് ഉണ്ടായിരിക്കുന്നതാണ്.
🔹കോഴ്‌സുകൾ നിശ്ചിത ക്ലാസ്സുകളായി തിരിച്ച് വ്യവസ്ഥാപിതമായ ഓൺലൈൻ പരീക്ഷകളോട് കൂടി അവസാനിക്കുന്നതോടൊപ്പം, ഓരോ പഠിതാവിനും സർട്ടിഫിക്കറ്റ് നൽകുന്നു എന്നതാണ് ഈ പാഠ്യപദ്ധതിയുടെ മറ്റൊരു പ്രത്യേകത.
✅ നിങ്ങളുടെ രജിസ്ട്രേഷൻ ഇന്നുതന്നെ ഉറപ്പുവരുത്തുക...