അനില്‍ അയ്യപ്പന്‍റെ പരാമര്‍ശം പണ്ഡിതന്മാര്‍ മൗനം അഭുതപ്പെടുത്തുന്നു.

63 views
Skip to first unread message

Nasser Mc

unread,
Nov 17, 2017, 10:38:44 PM11/17/17
to Knmonlineclassroom, malayala...@googlegroup.com, Abdurahiman Madeeni

Anil Kumar V. Ayyappan to Freethinkers സ്വതന്ത്രചിന്തകർ

March 2 · 

ഈ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുന്നതിന് മുന്‍പ്, ആദ്യത്തെ പാരഗ്രാഫ് വായിക്കുക:

ഞാന്‍ സ്ഥിരം ഉപയോഗിച്ചുകൊണ്ടിരുന്ന എന്‍റെ പ്രൊഫൈല്‍ ഏഴ് ദിവസത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കുപ്രസിദ്ധ അറബി സുതനായ Navas Jane-യും ശിങ്കിടികളും കൂടി മാസ് റിപ്പോര്‍ട്ടിംഗ് നടത്തിയതിന്‍റെ അനന്തരഫലമാണ് ആ പ്രൊഫൈല്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടത്. അവരെ റിപ്പോര്‍ട്ടിംഗിന് പ്രേരിപ്പിച്ച പോസ്റ്റ്‌ ആണ് ഇപ്പോള്‍ വീണ്ടും പോസ്റ്റുന്നത്. ഇതിനും നിങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തി ഐ.ഡി.പൂട്ടിക്കുകയാണെങ്കില്‍ ഞാന്‍ വേറെ ഐ.ഡി. ഉണ്ടാക്കി ഇങ്ങോട്ട് വരാന്‍ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം ആദ്യമേ തന്നെ പറയാം. നിങ്ങള്‍ ദാവാക്കാരെല്ലാം കൂടി ഫേസ്ബുക്കില്‍ നിന്നും ഒരാഴ്ചത്തെ അവധി എനിക്ക് അനുവദിച്ചു തന്നു എന്നേ ഞാന്‍ വിചാരിക്കുകയുള്ളൂ. ആ അവധിക്കാലത്ത്‌ ദൈവം അനുവദിച്ചാല്‍ എനിക്ക് വേറെ കുറച്ചു വര്‍ക്കുകള്‍ തീര്‍ക്കാനുണ്ട്. ഇത് ഞങ്ങളുടെ യൂ ട്യൂബ് ചാനലിന്‍റെ ലിങ്ക് ആണ്: https://www.youtube.com/c/TRUTHFIGHTERS . എന്‍റെ ഇതുവരെയുള്ള പോസ്റ്റുകള്‍ എല്ലാം വീഡിയോസ് ആക്കി ഈ ചാനലില്‍ ഇടാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്നത്. അതിനു വേണ്ടിയുള്ള കുറച്ചു ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ എനിക്ക് ഈ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടേണ്ടി വന്നത്. അതിനിടയില്‍ ആദ്യത്തേതിനേക്കാള്‍ അപ്രതീക്ഷിതമായി നവാസ് ജാനേയുമായി ഒന്ന് മുട്ടേണ്ടിയും വന്നു. അതോടെ വീഡിയോയുടെ കാര്യം ഞാന്‍ മാറ്റി വെച്ചതാണ്. എന്നാല്‍ നിങ്ങളെല്ലാം കൂടി ഉത്സാഹിച്ച് എനിക്ക് ഒരാഴ്ചത്തെ അവധി അനുവദിച്ചു തരികയാണെങ്കില്‍ ഞാന്‍ ഒരാഴ്ച കഴിഞ്ഞു വരുമ്പോള്‍ കുറെ വീഡിയോസും കൂടി കൊണ്ടുവരാം. ആ വീഡിയോസ് കാണാനുള്ള മനക്കരുത്തുണ്ടെങ്കില്‍ മാത്രം ഈ പോസ്റ്റും ഈ ഐ.ഡി.യും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുക.

നവാസ് എന്നെ അവശക്രിസ്ത്യാനി എന്ന് വിളിച്ചതിനുള്ള മറുപടിയായി ഞാന്‍ ഇട്ട ആ പഴയ പോസ്റ്റ്‌ വീണ്ടും ഇടുന്നു:

അറബിക്കല്യാണത്തിലുണ്ടായ Navas Jane എന്ന മൂത്ത ദാവാക്കാരന്‍ എന്നെ അവശക്രിസ്ത്യാനി എന്ന് വിശേഷിപ്പിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റ്‌ കണ്ടു. അവന്‍ അറബിക്കല്യാണത്തിലുണ്ടായവന്‍ ആണെന്ന് ഞാന്‍ പറഞ്ഞത് വേറെ ഒന്നുംകൊണ്ടല്ല, ഇന്ത്യയിലെ മുസ്ലീങ്ങള്‍ എല്ലാം മൂന്നാംകിടയില്‍പ്പെട്ടവരാണെന്നും ഖുറൈശി അറബികളാണ് ഒന്നാം കിടയില്‍ ഉള്ളതെന്നും മറ്റ് അറബികളാണ് രണ്ടാം കിടയിലെന്നും ബാക്കിയുള്ള മുസ്ലീങ്ങളെല്ലാം മൂന്നാം കിടയില്‍പെട്ടവരാണെന്നും ഞാന്‍ ഹദീസ് സഹിതം പോസ്റ്റ് ഇട്ടിട്ടും ആ പോസ്റ്റിനെ ഖണ്ഡിക്കാതെ എന്‍റെ അപ്പന് വിളിച്ചുകൊണ്ടു അവന്‍ പോസ്റ്റ്‌ ഇടുകയാണ് ഉണ്ടായത്. അതിനു മറുപടിയായി, ദാവാക്കാര്‍ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ അപ്പന് വിളിക്കുന്നത് എന്ന് വിശദീകരിച്ചുകൊണ്ടുള്ള എന്‍റെ പോസ്റ്റില്‍ ബാപ്പയെന്ന് പറയപ്പെടുന്ന ആള്‍ മരിച്ചു കഴിഞ്ഞ് നാലാം കൊല്ലമാണ് മുഹമ്മദ്‌ ജനിച്ചതെന്നും അങ്ങനെയൊരാളെ അനുഗമിക്കാന്‍ വിധിക്കപ്പെട്ടതിന്‍റെ അപകര്‍ഷതയില്‍ നിന്നുത്ഭവിച്ച മനോവേദന കൊണ്ടാണ് നവാസ് ജാനെയടക്കമുള്ള ദാവാക്കാര്‍ മറ്റുള്ളവരെ അപ്പന് വിളിക്കുന്നതെന്നും വിവിധ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ ഞാന്‍ വിവരിക്കുകയുണ്ടായി. ആ പോസ്റ്റിനുള്ള മറുപടിയിലാണ് അവനെന്നെ അവശക്രിസ്ത്യാനി എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ മുസ്ലീങ്ങളെല്ലാം മൂന്നാംകിടയില്‍പ്പെട്ടവരായിരിക്കെ, ആ മൂന്നാംകിടയില്‍പ്പെട്ടതെന്ന് ഞാന്‍ കരുതുന്ന ഒരുത്തന്‍ എന്നെ അവശനെന്നു വിളിക്കുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും ഞാന്‍ കരുതിയത് പോലെ മൂന്നാംകിടയില്‍പ്പെട്ട ഇന്ത്യന്‍ മുസ്ലീംസില്‍ ഉള്‍പ്പെട്ടവനായിരിക്കില്ല. ഒന്നുകില്‍ അവന്‍ രണ്ടാം കിടയില്‍പ്പെട്ട സാദാ അറബി ആയിരിക്കണം, അതല്ലെങ്കില്‍ ഒന്നാം കിടയില്‍പ്പെട്ട ഖുറൈശി അറബി ആയിരിക്കണം. അച്ചാലും മുച്ചാലും അറബിക്കല്യാണം നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നതുകൊണ്ട്‌ നവാസ് ജാനേ തീര്‍ച്ചയായും അറബിക്കല്യാണത്തില്‍ ഉണ്ടായ, അറബി രക്തം പേറുന്ന ഒരുവനാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടായിരിക്കണമല്ലോ അവനെന്നെ അവശക്രിസ്ത്യാനി എന്ന് വിളിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ അവശന്‍ എന്ന് ഞാന്‍ പുറകെ വിശദീകരിച്ച് തരാം.

അതിനു മുന്‍പ്, ഞാന്‍ ഇട്ട പോസ്റ്റിന് നവാസ് ജാനേ നടത്തിയ ഖണ്ഡനത്തിന്‍റെ പൊള്ളത്തരം പരിശോധിക്കാം. ഇസ്ലാമിലെ പ്രമാണ രേഖകള്‍ എത്രയാണെന്ന് സാക്ഷാല്‍ ജിബ്രീലിന് പോലും ഒരു പിടിയും കാണില്ല. കാക്കത്തൊള്ളായിരം കിത്താബുകള്‍ ആണ് അതിലുള്ളത്. ഒരുത്തന്‍ പ്രമാണമായി കൊണ്ട് നടക്കുന്നത് അടുത്തവന് പ്രമാണമായിരിക്കില്ല. ഇവര്‍ രണ്ടു പേരും പ്രമാണമായി കൊണ്ട് നടക്കുന്ന കിത്താബുകള്‍ മൂന്നാമത്തവന്‍ ചവറ്റുകുട്ടയില്‍ ഇടുന്ന സാധനമായിരിക്കും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗ്രൂപ്പുകളും കാക്കത്തൊള്ളായിരം കിത്താബുകളുമായി നടക്കുന്നവരായത് കൊണ്ട് എങ്ങനെയുള്ള വിമര്‍ശനം വന്നാലും ഇക്കൂട്ടര്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. വിമര്‍ശകന്‍, വിമര്‍ശനത്തിന് ആധാരമായി എടുത്തിരിക്കുന്ന കിത്താബ് എന്‍റെ പ്രമാണമല്ല എന്ന് പറഞ്ഞ് തള്ളിയാല്‍ മതി. ആ ഒരു വിമര്‍ശനത്തിന്‍റെ കാര്യത്തില്‍ മാത്രമേ അത് അവന്‍റെ പ്രമാണമല്ലാത്തതായിരിക്കുന്നുള്ളൂ, അല്ലാത്ത സമയത്ത് അത് അവന്‍റെ പ്രമാണം തന്നെയായിരിക്കും എന്ന് നാം മറന്നു പോകരുത്. കാരണം, വേറെ എന്തെങ്കിലും വിമര്‍ശനം വരുമ്പോള്‍ അതിനു മറുപടി പറയാന്‍ അവന്‍ എടുക്കുന്നത് മുന്‍പ് എന്‍റെ പ്രമാണമല്ലഎന്ന് പറഞ്ഞു തള്ളിയ അതേ കിത്താബ് തന്നെ ആയിരിക്കും. നവാസ് തള്ളിക്കളയുന്ന കിത്താബ് റമീസിന്‍റെ പ്രമാണമായി മാറുന്നതു ഇങ്ങനെയൊക്കെയാണ്.

എന്‍റെ പോസ്റ്റിന് മറുപടി പറയാന്‍ വേണ്ടി നവാസ് നടത്തിയ വ്യര്‍ത്ഥ പരിശ്രമവും ഈ തരത്തിലുള്ള ഒന്നായിരുന്നു. എന്‍റെ വാദത്തിന് തെളിവായി ഞാന്‍ കൊണ്ടുവന്ന രേഖകളൊന്നും ഇസ്ലാമിന്‍റെ പ്രമാണമല്ല എന്ന നിലപാടാണ് ഈ അറബി സുതന്‍ സ്വീകരിച്ചത്. ആ മൊത്തം ഖണ്ഡനത്തിനും ഒരൊറ്റ മറുചോദ്യം മാത്രമേ എനിക്ക് തിരിച്ചു ചോദിക്കാനുള്ളൂ. മുഹമ്മദിന്‍റെ ബാപ്പയെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ള മരിച്ചു നാല് കൊല്ലം കഴിഞ്ഞല്ല, നമ്മളെയൊക്കെപ്പോലെ സാധാരണ വിധത്തിലാണ് മുഹമ്മദ്‌ ജനിച്ചതെങ്കില്‍, എന്തിനാണ് അല്‍ ഹലബിയയും അല്‍-സുയൂഥിയും അല്‍-ഖുര്‍ത്തുബിയും എല്ലാം നാലും അഞ്ചും ആറും ഏഴും വര്‍ഷം ഓരോരുത്തര്‍ ഗര്‍ഭത്തില്‍ ഇരുന്ന ചരിത്രം വിവരിച്ചത്? മനുഷ്യന്‍റെ ഗര്‍ഭധാരണത്തിന്‍റെകാലം ഇത്ര വര്‍ഷം വരെയാകാം എന്നവര്‍ പറഞ്ഞത് ആരുടെ ജനനത്തെ ഡിഫന്‍ഡ് ചെയ്യാന്‍ വേണ്ടിയായിരുന്നു? അറബി സുതന്‍ മറുപടി തരണം.

എന്‍റെ പോസ്റ്റില്‍ ഞാന്‍ ഒരു പ്രത്യേക കാര്യം എടുത്തെഴുതിയിരുന്നു, ‘കുന്നിന്‍ ചെരുവില്‍ താനെ വളര്‍ന്ന ഈന്തപ്പനമരംഎന്ന് മുഹമ്മദിന്‍റെ കാലത്തെ ഖുറൈശികള്‍ മുഹമ്മദിനെ വിശേഷിപ്പിച്ചിരുന്നു എന്നുള്ള കാര്യം. ഈ വിശേഷണം മുഹമ്മദ്‌ ഏറ്റവുമധികം വെറുക്കുന്ന ഒന്നായിരുന്നു എന്നും നാമവിടെ കാണുകയുണ്ടായി. ഖുറൈശി ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഒരാളായി എന്തുകൊണ്ട് മുഹമ്മദിനെ അക്കാലത്തെ ഖുറൈഷികള്‍ പരിഗണിച്ചു എന്നുള്ള ചോദ്യം അപ്പോഴും അവിടെ ബാക്കി നില്‍ക്കുകയാണ്. ആ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിച്ചു പോകുമ്പോള്‍, ആരാണ് യഥാര്‍ത്ഥ അവശന്‍ എന്നുള്ള ചോദ്യത്തിന്‍റെ ഉത്തരം കൂടി നമുക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് നമുക്കതിന്‍റെ ഉത്തരമൊന്നു തപ്പാം.

ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്‍റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:

അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]

മുഹമ്മദ്‌ കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്‍ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്‍മാരല്ല. പക്ഷെ മുഹമ്മദ്‌ തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനയായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്‍റെ നിറമാണ്. മുഹമ്മദ്‌ വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇബ്ന്‍ സആദിന്‍റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:

“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)

അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്:

http://blackarabia.blogspot.in/…/in-islam-does-color-of-pro…

http://googleweblight.com/i…

http://googleweblight.com/i…

ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ്‌ കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരംഎന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ലഎന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്, മുഹമ്മദ്‌ ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര്‍ മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

മുഹമ്മദിന്‍റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്‍റെ കാരണം കിടക്കുന്നത് ഇവിടെയാണ്‌. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്‍റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്‍റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ്‌ കറുത്തവന്‍ ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിരിക്കുന്നത്:

http://www.academia.edu/…/_Anyone_who_says_that_the_Prophet…

സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള്‍ ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!

അറബി സുതനായ Navas Jane മനസ്സിലാക്കേണ്ട അതിപ്രാധാന്യമേറിയ ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്, അറബി സുതന്‍ ശ്രദ്ധിച്ചു കേള്‍ക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിക്കുന്ന അനില്‍കുമാറിനെ നീ അവശക്രിസ്ത്യാനിയെന്നും ദളിതനെന്നുമാണ് വിളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ആറാം നൂറ്റാണ്ടില്‍, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍, അന്ധമായ ഗോത്രാഭിമാനത്താല്‍ വിജൃംഭിതരായി അന്യോന്യം പോരിനു വിളിച്ചുകൊണ്ടു ജീവിച്ചിരുന്ന അറബികള്‍ക്കിടയില്‍ വസിച്ച ഹതഭാഗ്യനായ ഒരു ആഫ്രിക്കന്‍ അടിമയേയും അയാളുടെ സന്തതിയേയും നീ എന്ത് വിളിക്കും നവാസേ? ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഉണ്ടായിരുന്ന ആഫ്രിക്കന്‍ അടിമകളേക്കാള്‍ മോശമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിലുള്ള ക്രിസ്ത്യാനികള്‍ എന്നാണോ നീ ധരിച്ചു വശായിരിക്കുന്നത്? എങ്കിലത് നിന്‍റെ അറിവില്ലായ്മയാണ്. ഒന്ന് അറേബ്യന്‍ ചരിത്രം പഠിച്ചു നോക്ക്, അപ്പൊ അറിയാം, ആറാം നൂറ്റാണ്ടില്‍ അവിടെ ഉണ്ടായിരുന്ന ആഫ്രിക്കന്‍ അടിമകളുടെ അവശതകള്‍ എത്ര മാത്രമായിരുന്നു എന്ന്. അതുകൊണ്ട്, നിനക്ക് ആരെയെങ്കിലും അവശഎന്ന വിശേഷണം ചേര്‍ത്ത് വിളിക്കാന്‍ വല്ലാതെയങ്ങ് മുട്ടുന്നുണ്ടെങ്കില്‍, അതിന് ഏറ്റവും യോഗ്യര്‍ ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ ഉണ്ടായിരുന്ന പേരറിയാത്ത ഒരു ആഫ്രിക്കന്‍ അടിമയും അയാളുടെ സന്താനവുമാണ്. നീ പോയി അതവരെ വിളിച്ചോ, അനില്‍കുമാറിനെ വിളിക്കണ്ട, അനില്‍കുമാറിന് ആ വിശേഷണം ഒട്ടും ചേരില്ല നവാസേ!

NB: വിവരോം വെള്ളിയാഴ്ചേം ഉള്ള ഒരാളും നവാസിന്‍റെ കൂട്ടത്തില്‍ ഇല്ലെന്നു മനസ്സിലായ സ്ഥിതിക്ക് ഇപ്രാവശ്യം ഞാന്‍ പ്രത്യേകിച്ച് ഒരുപദേശവും തരുന്നില്ല

 


Reply all
Reply to author
Forward
0 new messages