ഐക്യം നിലനിർത്തേണ്ടത് ഏതെങ്കിലും ഒരു കൂട്ടരുടെ
മാത്രം ബാദ്ധ്യതയല്ലാ എന്നു എല്ലാവരും മനസിലാക്കുന്നത് നന്നായിരിക്കും ..
നീണ്ട പതിമൂന്നു മാസത്തെ ആദർശ ചർച്ചക്ക് ഒടുവില്‍ കേവലം പതിമൂന്നു ദിവസവും കൊണ്ടു സംഘടന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കന്മാർക്ക് കഴിഞ്ഞു എങ്കില്‍
ആ പരിഹാര മാർഗ്ഗം തന്നെയാണു് കീഴ്ഘടകത്തിനും ഉണ്ടാകേണ്ടത്...
ആദർശ വിഷയത്തിൽ പതിമൂന്നു മാസം കൊണ്ടു ചർച്ച ചെയ്തു എടുത്ത തീരുമാനങ്ങൾ മാനിക്കുന്ന ഏതക്കെ പ്രദേശങ്ങള്‍ ഉണ്ടോ അവിടെയല്ലാം സംഘടന പരമായ ഐക്യം നല്ല നിലയില്‍ തന്നെയാണു് നിലനില്‍ക്കുന്നത്...
ഇത്രയും ഞാൻ പറഞ്ഞത് നമ്മള്‍ നേടിയ ഈ ഐക്യം നമ്മളായിട്ട നശിപ്പിക്കരുതു് എന്നു അപേക്ഷിക്കാനാണ്...
മുജാഹിദുകളുടെ വിശ്വാസകാര്യങ്ങൾ സോഷൽ മീഡയിൽ കിടന്നു തെറിവിളിച്ചും നേതാക്കന്മാരെ മേഷക്കാരാക്കി ചിത്രീകരിച്ചും ആദർശംസ്ഥാപിക്കാൻ കഴിയുമെന്നു് ആരെങ്കിലും കരുതുന്നുണ്ടങ്കിൽ അവർ വെറും വിഡ്ഢികള്‍ മാത്രമാണന്ന് തിരിച്ചറിയുക..
സുഹൃത്തുകളെ
..
പിശാചിനെ നിങ്ങള്‍ ശത്രുവായി ഉൽകൊളളുക
അല്ലാഹു കഥ പറയാൻ മാത്രം സ്രഷ്ടിച്ച ഒരു സ്രഷ്ടിയല്ലാ പിശാച് എന്നുളള വലിയ സത്യം നിങ്ങള്‍ തിരിച്ചറിയുക...
അല്ലാഹുവോ ... പിശാചിന്‍റെ എല്ലാ കുതന്ത്രങ്ങളിൽ നിന്നും നമ്മെയും നമ്മുടെ പ്രസ്ഥാനത്തെയും സംരക്ഷച്ചു നമ്മുടെ ഇടയില്‍ ഇണക്കവും ആദർശ ഐക്യം നൽകണമേ ആമീൻ