ദുല്‍ഹജ്ജ്‌ നോമ്പിന്‍റെ മഹത്വങ്ങള്‍

339 views
Skip to first unread message

Shafi Chithari

unread,
Oct 16, 2012, 5:55:00 AM10/16/12
to kmic, A Legend rahi-Mujeeb Kasaragod, Open! കാ‍ഞ്ഞങ്ങാട്, muzammil athinhal, Shibil INFOSYS, Mr. MohammedKunhi, Basheer Aboobacker
 
ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളും അതിന്‍റെ മഹത്വങ്ങളും
 
1.  ദുല്‍ഹജ്ജ്‌ ഒന്നിന്‌ ആദം നബി(അ) യുടെ പാപത്തെ അല്ലാഹു പൊറുത്തു. ഈ ദിവസത്തില്‍ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹു അവന്‍റെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ്‌.
 
2.  ദുല്‍ഹജ്ജ്‌ രണ്ടിന്‌ യൂനുസ്‌ നബി(അ) യുടെ ദുആ സ്വീകരിച്ച്‌ കൊണ്ട്‌ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും അല്ലാഹു യൂനുസ്‌ നബിയെ (അ) പുറപ്പെടുവിച്ചു. ഈ ദിവസത്തെ സ്മരിച്ചുകൊണ്ട്‌ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ വര്‍ഷം മുഴുവനും പാപം ചെയ്യാത്ത നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നവനെപ്പോലെയാണ്‌.
 
3.  ദുല്‍ഹജ്ജ്‌ മൂന്ന്‌: സക്കരിയാ നബി(അ) യുടെ ദുആ സ്വീകരിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദുആയ്ക്ക്‌ ഉത്തരം ലഭിക്കുന്നതാണ്‌.
 
4.  ദുല്‍ഹജ്ജ്‌ നാല്‌: ഈസാ(അ) പ്രസവിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറുന്നതാണ്‌.
 
5.  ദുല്‍ഹജ്ജ്‌ അഞ്ച്‌: മൂസാ നബി(അ) ജനിച്ച ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ നിഫാഖിനെ തൊട്ടും ഖബറിലെ ശിക്ഷകളെ തൊട്ടും മോചിതനാകും.
 
6.  ദുല്‍ഹജ്ജ്‌ ആറ്‌.: പ്രവാചകന്‍മാര്‍ക്ക്‌ നന്‍മയുടെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹുവിന്‍റെ റഹ്‌മത്തിന്‍റെ നോട്ടം അവനിലുണ്ടാകും.
 
7.  ദുല്‍ഹജ്ജ്‌ ഏഴ്‌: ജഹന്നമിന്‍റെ വാതില്‍ അടക്കപ്പെടുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ ഞെരുക്കത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ അടക്കപ്പെടുകയും എളുപ്പത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്‌.
 
8.  ദുല്‍ഹജ്ജ്‌ എട്ട്‌: ഈ ദിവസത്തിന്‌ യൌമുത്തര്‍വിയത്ത്‌ എന്ന പേര്‌ വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്‌.
 
9.  ദുല്‍ഹജ്ജ്‌ ഒമ്പത്‌: അറഫാ ദിവസം. ഈ ദിവസം നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍പിന്‍ പാപങ്ങളെ അല്ലാഹു പൊറുക്കുന്നതാണ്‌.
 
10.           ദുല്‍ഹജ്ജ്‌ പത്ത്‌: വലിയ പെരുന്നാള്‍ ദിവസം. ഈ ദിവസം ആരെങ്കിലും ഉളുഹിയ അറുത്താല്‍ അതിന്‍റെ ഓരോ തുള്ളി രക്തത്തിന്‍റെ കണക്കനുസരിച്ച്‌ അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും പാപങ്ങള്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. ആ മാംസം കൊണ്ട്‌ ഒരു മുഅ‌മിനിനെ ഭക്ഷിപ്പിക്കുകയോ സദഖ നല്‍കുകയോ ചെയ്താല്‍ ഖിയാമത്ത്‌ നാളില്‍ അവനെ നിര്‍ഭയനാക്കുകയും മീസാന്‍ എന്ന തുലാസില്‍ ഉഹ്‌ദ്‌ മലയെക്കാള്‍ ഭാരമുള്ളതാക്കുകയും ചെയ്യുന്നതാണ്‌.
 
ദുആ വസ്വിയ്യത്തോടെ,
മുഹമ്മദ്‌ നവാസ്‌
                        
__._,_.___

-------------------------------------------------------------------
The way to the right path http://www.muslimpath.com/

SunniKerala - The Global Kerala Sunni Network Group

Visit the group at     : http://groups.yahoo.com/group/SunniKerala/
To post message        : Sunni...@yahoogroups.com
To Subscribe           : SunniKeral...@yahoogroups.com
To Unsubscribe         : SunniKerala...@yahoogroups.com
Group Owner            : SunniKer...@yahoogroups.com

Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

hydar ali Nechu

unread,
Oct 16, 2012, 10:43:19 AM10/16/12
to km...@googlegroups.com, A Legend rahi-Mujeeb Kasaragod, Open! കാ‍ഞ്ഞങ്ങാട്, muzammil athinhal, Shibil INFOSYS, Mr. MohammedKunhi, Basheer Aboobacker
  ഇന്‍ഷാ അല്ലാഹ്.. പത്തു നോമ്പും എടുക്കാന്‍ ഞാന്‍ ശ്രമിക്കും.. നിങ്ങളും ശ്രമിക്കണം...

--

hydar ali Nechu

unread,
Oct 16, 2012, 10:58:43 AM10/16/12
to km...@googlegroups.com, A Legend rahi-Mujeeb Kasaragod, Open! കാ‍ഞ്ഞങ്ങാട്, muzammil athinhal, Shibil INFOSYS, Mr. MohammedKunhi, Basheer Aboobacker
  ഇന്‍ഷാ അല്ലാഹ്.. പത്തു ദിവസവും അനുകൂലമാവാനും 9 നോമ്പും എടുക്കാനും ഞാന്‍ ശ്രമിക്കും.. നിങ്ങളും ശ്രമിക്കണം...
Message has been deleted

Alavi Saquafi

unread,
Oct 24, 2012, 4:46:33 AM10/24/12
to km...@googlegroups.com

2012/10/22 siraj ellath <siraj...@gmail.com>

On Tuesday, October 16, 2012 1:55:00 PM UTC+4, Shafi Chithari wrote:

ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളും അതിന്‍റെ മഹത്വങ്ങളും
 
1.  ദുല്‍ഹജ്ജ്‌ ഒന്നിന്‌ ആദം നബി(അ) യുടെ പാപത്തെ അല്ലാഹു പൊറുത്തു. ഈ ദിവസത്തില്‍ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹു അവന്‍റെ എല്ലാ പാപങ്ങളെയും പൊറുക്കുന്നതാണ്‌.
 
2.  ദുല്‍ഹജ്ജ്‌ രണ്ടിന്‌ യൂനുസ്‌ നബി(അ) യുടെ ദുആ സ്വീകരിച്ച്‌ കൊണ്ട്‌ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും അല്ലാഹു യൂനുസ്‌ നബിയെ (അ) പുറപ്പെടുവിച്ചു. ഈ ദിവസത്തെ സ്മരിച്ചുകൊണ്ട്‌ ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ വര്‍ഷം മുഴുവനും പാപം ചെയ്യാത്ത നിലയില്‍ അല്ലാഹുവിനെ ആരാധിക്കുന്നവനെപ്പോലെയാണ്‌.
 
3.  ദുല്‍ഹജ്ജ്‌ മൂന്ന്‌: സക്കരിയാ നബി(അ) യുടെ ദുആ സ്വീകരിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദുആയ്ക്ക്‌ ഉത്തരം ലഭിക്കുന്നതാണ്‌.
 
4.  ദുല്‍ഹജ്ജ്‌ നാല്‌: ഈസാ(അ) പ്രസവിക്കപ്പെട്ട ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറുന്നതാണ്‌.
 
5.  ദുല്‍ഹജ്ജ്‌ അഞ്ച്‌: മൂസാ നബി(അ) ജനിച്ച ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ നിഫാഖിനെ തൊട്ടും ഖബറിലെ ശിക്ഷകളെ തൊട്ടും മോചിതനാകും.
 
6.  ദുല്‍ഹജ്ജ്‌ ആറ്‌.: പ്രവാചകന്‍മാര്‍ക്ക്‌ നന്‍മയുടെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ അല്ലാഹുവിന്‍റെ റഹ്‌മത്തിന്‍റെ നോട്ടം അവനിലുണ്ടാകും.
 
7.  ദുല്‍ഹജ്ജ്‌ ഏഴ്‌: ജഹന്നമിന്‍റെ വാതില്‍ അടക്കപ്പെടുന്ന ദിവസം. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ ഞെരുക്കത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ അടക്കപ്പെടുകയും എളുപ്പത്തില്‍ നിന്നുള്ള മുപ്പത്‌ വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്‌.
 
8.  ദുല്‍ഹജ്ജ്‌ എട്ട്‌: ഈ ദിവസത്തിന്‌ യൌമുത്തര്‍വിയത്ത്‌ എന്ന പേര്‌ വെയ്ക്കപ്പെട്ടിരിക്കുന്നു. ഈ ദിവസം ആരെങ്കിലും നോമ്പ്‌ അനുഷ്ടിച്ചാല്‍ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്‌.
 
9.  ദുല്‍ഹജ്ജ്‌ ഒമ്പത്‌: അറഫാ ദിവസം. ഈ ദിവസം നോമ്പ്‌ അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍പിന്‍ പാപങ്ങളെ അല്ലാഹു പൊറുക്കുന്നതാണ്‌.
 
10.           ദുല്‍ഹജ്ജ്‌ പത്ത്‌: വലിയ പെരുന്നാള്‍ ദിവസം. ഈ ദിവസം ആരെങ്കിലും ഉളുഹിയ അറുത്താല്‍ അതിന്‍റെ ഓരോ തുള്ളി രക്തത്തിന്‍റെ കണക്കനുസരിച്ച്‌ അവന്‍റെയും അവന്‍റെ കുടുംബത്തിന്‍റെയും പാപങ്ങള്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌. ആ മാംസം കൊണ്ട്‌ ഒരു മുഅ‌മിനിനെ ഭക്ഷിപ്പിക്കുകയോ സദഖ നല്‍കുകയോ ചെയ്താല്‍ ഖിയാമത്ത്‌ നാളില്‍ അവനെ നിര്‍ഭയനാക്കുകയും മീസാന്‍ എന്ന തുലാസില്‍ ഉഹ്‌ദ്‌ മലയെക്കാള്‍ ഭാരമുള്ളതാക്കുകയും ചെയ്യുന്നതാണ്‌.
 
ദുആ വസ്വിയ്യത്തോടെ,
മുഹമ്മദ്‌ നവാസ്‌
                        
NB;AADAM NABI PAAPAM CHEITHU ENNU PARAYAN PATTILLA/ MELIL SOOKSHIKKUKA
 
__._,_.___

-------------------------------------------------------------------
The way to the right path http://www.muslimpath.com/
-------------------------------------------------------------------
SunniKerala - The Global Kerala Sunni Network Group
-------------------------------------------------------------------
Visit the group at     : http://groups.yahoo.com/group/SunniKerala/
To post message        : Sunni...@yahoogroups.com
To Subscribe           : SunniKeral...@yahoogroups.com
To Unsubscribe         : SunniKerala...@yahoogroups.com
Group Owner            : SunniKer...@yahoogroups.com
-------------------------------------------------------------------

Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

--
അഹ് ലുസ്സുന്നയുടെ ആഗോളജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം.
WELCOME TO KERALA MALABAR ISLAMIC CLASS ROOM - www.sunnionlineclass.com www.sunnionlinenews.com www.ya-nabiyallah.com. Sunni Online radio for WIFI enabled handsets Go to http://sunnionlineradio.com ,If Streaming links are broken or they are not working for you Please contact sup...@sunnionlineclass.com - KMIC online group: Visit & joine https://groups.google.com/forum/?fromgroups#!forum/kmic , To post to this group, send email to km...@googlegroups.com ,
To unsubscribe from this group, send email to kmic+uns...@googlegroups.com .
 
Reply all
Reply to author
Forward
0 new messages