ഈ ഖസ്വീദ ഓതി ദുആ ചെയ്താല്‍ എത്ര വലിയ പ്രതിസന്തികളും നീങ്ങുന്നതാന്‍ അത്രയും മഹത്തായ ബൈതാകുന്നു ഇത്
ഇതില്‍ അസ്മാഉല് ഹുസ്നയും, ബാദിരിയ്യിങ്ങള്‍,ഉഹ്ദിയ്യിങ്ങള്‍,അഹലുബൈത്ത് ,അഇംമ്മത് മുജതഹിദീന്‍,ഔലിയാക്കള്‍,
സ്വാലിഹീങ്ങള്‍,തുടങ്ങിയ മഹത്തുക്കളുടെ പേരുകള്‍ അടങ്ങിയതാന്‍ ഈ ബൈത്ത്. ഇത് പാരായണം ചെയ്യുന്ന എല്ലാവരും
മരണപെട്ടു പോയ എന്റെ ഉപ്പാന്റെ പരലോക ഗുണത്തിന് വേണ്ടി ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു
Shafeeq rahman CA
Muthuvallur