1 . സ്വഹീഹു മുസ്ലിമില്‍ അബൂ ഹുറയിറയെ (റ )തൊട്ടു രിവായത്തു ചെയ്ത ഹദീസ്.
നബി (സ) പറഞ്ഞു: "അവസാന കാലത്ത് പൊള്ളന്മാരായ പല ദജ്ജാലുകളും ഉണ്ടാവും.
നിങ്ങളും നിങ്ങളുടെ പിതാക്കളും കേള്‍കാത്ത പല വാര്‍ത്തകളും അവര്‍ കൊണ്ട്
വരും. നിങ്ങള്‍ അവരെ സൂക്ഷിക്കണം. അവര്‍ നിങ്ങളെ വഴി
പിഴപ്പിക്കതിരിക്കാനും കുഴപ്പത്തിലാക്കാതിരിക്കാനും വേണ്ടി." (സ്വഹീഹു
മുസ്ലിം)
2 . അലി (റ) പറഞ്ഞു നബി (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്
ബുദ്ധിയില്ലാത്തവരും പ്രായം കുരഞ്ഞുവരുമായ ഒരു വിഭാഗം അന്ത്യ നാളില്‍
പുറപ്പെടും ഖുര്‍ ആനില്‍ നിന്ന് അവര്‍ സംസാരിച്ചു കൊണ്ടിരിക്കും. പക്ഷെ,
അവരുടെ ഈമാന്‍ തൊണ്ടക്കുഴി വിട്ട് കടക്കുന്നതല്ല. വില്ലില്‍ നിന്ന് അമ്പു
തെറിക്കുന്നതു പോലെ ദീനില്‍ നിന്ന് അവര്‍ പുറത്തു പോവും. (ബുഖാരി,
മുസ്ലിം)
3 . നബി (സ) ആയിശ ബീവി (റ) യോട് പറഞ്ഞു. മതത്തില്‍ ഭിന്നത ഉണ്ടാക്കുകയും
കക്ഷികളാകുകയും ചെയ്തവര്‍ കുഴപ്പക്കാരും പുത്തന്‍ വാദികളുമായ ഈ
സമുദായത്തിലെ അംഗങ്ങളാണ്. ആയിശാ! ഏതൊരു ദോഷിക്കും പാപമോജനമുണ്ട് പുത്തന്‍
വാദികള്‍ക്കും ദേഹെച്ചക്കാര്‍ക്കും മൊഴികെ. അവര്‍ക്ക് തൌബയില്ല. ഞാന്‍
അവരില്‍ നിന്നും അവര്‍ എന്നില്‍ നിനും ഒഴിവാണ്. (ഖുര്‍തുബി 7 :97 )
4. നബി (സ) പറഞ്ഞു: എന്‍റെ സമുദായം അസത്യത്തില്‍ ഒന്നിക്കുകയില്ല.
നിങ്ങള്‍ ഭിന്നാഭിപ്രായം കണ്ടാല്‍ ഭൂരിപക്ഷത്തെ പിന്തുടരുക.
5 . ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. നബി (സ) തങ്ങള്‍ പ്രാര്‍
ത്ഥിക്കുകയാണ്. " അല്ലാഹുവേ ഞങ്ങളുടെ ശാമിലും യമനിലും നീ ബറക്കത്തു
ചൊരിയേണമേ. നജുദികള്‍ പറഞ്ഞു. നബിയെ! നജുദിലും എന്ന് പ്രാര്ത്ഥിച്ചാലും.
നബി (സ) പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. അല്ലാഹുവേ, ഞങ്ങളുടെ യമനിലും ശാമിലും
നീ അനുഗ്രഹം വര്ഷിക്കനമേ. നജുദ് നിവാസികള്‍ വീണ്ടും ആവശ്യപെട്ടു.നജുദിലും
എന്ന് പ്രാര്ത്ഥിച്ചാലും. നബി (സ) പറഞ്ഞു: നജുദില്‍ നാശവും കുഴപ്പവും
വരാന്‍ പോവുന്നു. നജുദിലാണ് പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുക. (ബുഖാരി 2
/14 )
(നജുദിലെ ഉയയിനിയിലെ അമ്പാന പ്രദേശത്തില്‍ ഹി. 1111 (ക്രി. 1703 ) യാണ്
മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹഹാബ് എന്ന വഹാബി (മുജാഹിദ്, സലഫി) ആചാര്യന്‍
ജനിച്ചത്. അതിനു ശേഷം ഇദ്ദേഹം സൗദിയ രാജ്യത്ത് മുസ്ലിങ്ങളെ
ഭിന്നിപ്പിച്ചു മുസ്ലിമീങ്ങളെ മുഷിരിക്കുകള്‍ എന്നും കാഫിറുകള്‍ എന്നും
വിളിച്ചു സൌദി ഭരണകൂടത്തില്‍ പിടിപാട് ഉണ്ടാക്കി അമ്പിയാക്കളുടെയും
ഔലിയാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും മഖുബറകള്‍ പൊളിച്ചു
വിസര്‍ജ്യ സ്ഥലം വരെ ആക്കിയ സംഭവങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്.
സുബുഹാനല്ലാഹ്. എത്ര വ്യക്തമായാണ് ഈ ഹദീസില്‍ സൂചന തന്നിരിക്കുന്നത്.
നജിദില്‍ പിശാചിന്റെ കൊമ്പ് ഉടിക്കുമെന്നാണ് നബിയുടെ പ്രവചനം. അത്
സംബവിക്കണമല്ലോ. റസൂലുല്ലാഹി (സ:അ) ശേഷമുള്ള ഇസ്ലാമിക ചരിത്ര പഠനത്തില്‍ ഈ
കാര്യം വളരെ വ്യക്‍ത്ഥമാണല്ലോ.
പ്രത്യക്ഷമായി അന്ഗീകരിക്കുന്നിലെങ്കിലും പരോക്ഷമായി അടിസ്ഥാന
വിഷയങ്ങളില്‍ അബ്ദുല്‍ വഹാബിനെ പിന്‍ പറ്റുന്നവരാണ് നമ്മുടെ പ്രിയ
മുജാഹിതും ജമാ-അത് ഇസ്ലാമിയും തബ്ലീഗ് ജമാഅത്തും)
നല്ലത് ചിന്തിക്കുക മനസ്സിലാക്കുക. അത് മറ്റുള്ളവര്‍ക്കെത്തിച്ചു കൊടുക്കുക
--
"ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്"
-
വഹാബിസം..അതൊരു വൈറസാണ്...അഹുലുസുന്നയുടെ അജയ്യമായ
സല്പാന്ഥവില്നിന്നും വെതിചലിച്ച , സച്ചരിതരായ മുന്കാമികളെ അവിശ്യനുസരണം
തള്ളുകയും കൊള്ളുകയും ചെയ്യുന്ന നവീന വൈറസ്.. മാന്യ സുന്നി
പ്രവര്ത്തകര്ജാഗ്രതൈ.. മരത്തില്ചിതലരിക്കും പോലെ, നമ്മുടെ ജീവിതത്തില്ആ
വൈറസ്അംശങ്ങള്പിടികൂടാതിരിക്കാന്