സുഹ്ര്തുക്കളെ....
നാം നനസ്സിലാക്കിയത് പോലെ ക്രിസ്ത്യന്‍ മതത്തെ വെല്ലുന്ന രീതിയില്‍ മതത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുന്ന മുജാഹിദ് മതത്തില്‍ 1950 വരെ കേരെളത്തിലെ മുജാഹിദ് മൌലവിമാര്‍ വളരെ ഗംബീരമായി ആഘോഷിച്ചിരുന്ന നബിദിനം അന്നൊന്നും അനിസ്ലാമികം ആയിരുന്നില്ല. പിന്നെ കാല ക്രമേണ ക്രിസ്തു മതത്തില്‍ സംഭവിച്ചത് പോലെ മുജാഹിദ് മതത്തിലും മാറ്റത്തിരുത്തലുകള്‍ നടന്നതിന്റെ ഭാഗമായി നബിദിനം മുജാഹിദിന് അനിസ്ലാമികം ആകുകയായിരുന്നു. കേരളത്തില്‍ മൌലാനാ വക്കം മൌലവി സാഹിബു മുതല്‍ കെ.എം.മൌലവി, ഇ.കെ.മൌലവി, എം.സി.സി. അബ്ദുറഹിമാന്‍ മൌലവി, മൌലാന അബുസ്സബാഹ്, കെ.എം.സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മുതലായവരെല്ലാവരും തന്നെ നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിന് അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ അനിഷേധ്യ ദൃഷ്ടാന്തങ്ങളാണ്.
അന്ന് മുഅജഹിദ് മൌലവിമാര്‍ക്ക് നബി ദിനം ആഗോഷിക്കുവാന്‍ ഉണ്ടായിരുന്ന തെളിവുകളൊക്കെ ഇന്നും അവശേഷിക്കുന്നു. മുജാഹിദ് മതത്തിന് മാത്രം ആണ് മാറ്റങ്ങള്‍ വന്നത്. അന്നത്തെ തെളിവുകള്‍ ഇന്നും തെളിവുകള്‍ തന്നെ. ആ തെളിവുകളില്‍ പലതും നബിദിനാഘോഷം പ്രമാണങ്ങളിൽ. ഭാഗം 1 . നബിദിനാഘോഷം പ്രമാണങ്ങളിൽ. ഭാഗം 2 എന്നിങ്ങനെ 2 ഭാഗങ്ങള്‍ ആയി നാം വായിച്ചു. ഇനി സംശയം ഉള്ളവര്‍ക്ക് വേണ്ടി വീഡിയോ സഹിതം ഉത്തരം നല്‍കാനും തയ്യാറാണ്.
ഇനി മാറ്റ തിരുത്തലുകള്‍ക്ക് വിദേയമായ മുജാഹിദ് മതത്തിന്റെ വിശ്വാസികളോട് ഒരു ചോദ്യം. മുന്കാലതൊക്കെ ഗംബീരമായി ആഗോഷിച്ച ഈ നബിദിനം പില്‍കാലത്ത് അനിസ്ലാമികം ആണെന്നതിന് ഖുര്‍'ആനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവ് തരുമോ? നബി ദിനം പാടില്ല എന്നതിന് ഖുര്‍'അനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവ് തരുമോ? നബിദിനം ബിദ്'അത് ആണ് എന്നതിന് ഖുര്‍'അനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവ് തരുമോ?
ബ്ല ബ്ല പറയാതെ വിഷത്തിനു വാഹാബികളില്‍ നിന്നും ഒരു മറുപടി കിട്ടും എന്ന് പ്രതീക്ഷ ഇല്ലെങ്കിലും ചോദിക്കുകയാണ്.....നബി ദിനം പാടില്ല എന്നതിന് ഖുര്‍'അനില്‍ നിന്നോ ഹദീസില്‍ നിന്നോ ഒരു തെളിവ് തരുമോ?
ദുയ വാസിയ്യത്തോടെ
പി വി സി അബ്ദു