ബറാഅത്ത് രാവ് തെളിവുകളിലൂടെ

1,332 views
Skip to first unread message

JABBAR KUTTUKAN

unread,
Jun 16, 2013, 9:28:11 AM6/16/13
to km...@googlegroups.com

 ബറാഅത്ത് രാവ് തെളിവുകളിലൂടെ

സത്യ വിശ്വാസികളേ   പുണ്യത്തിന്‍റെ   പൂക്കാലമിതാ  വന്നണയുന്നു,  ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ്  മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം  നമ്മില്‍ നിന്നകന്നു,  പുണ്യറമളാനിനു സ്വാഗതമോതി ശഅ്ബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നുശഅ്ബാന്‍പതിനെഞ്ചാം രാവിനെയാണ്  ലൈലത്തുല്‍ ബറാഅത്ത് അഥവാ ബറാഅത്ത് രാവ്‌ എന്ന്  പറയുന്നത്. മറ്റു  രാവുകളെ  അപേക്ഷിച്ച്   രാവിനു പുണ്യമുണ്ടെന്നു ഖുര്‍ആനും സുന്നത്തും  സലാഫുസ്വാലിഹീങ്ങളുടെ  ചര്യയുംപഠിപ്പിക്കുന്നു,  അതുകൊണ്ടാണ് അ്ബാന്‍ 15 ബറാഅത്ത് ദിനമായി  മുസ്ലിം ലോകം ആചരിക്കുന്നത്.

ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവും നല്ല സമയവും  ദിവസവും മാണെന്ന്അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക  ചര്യ  തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .

ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 (ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)

1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക

നിയ്യത്ത്:

  1.  ദീര്‍ഘായുസ്സിനു വേണ്ടി

  2. ഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍

  3. ആഫിയത്തും ബറക്കത്തും ലഭിക്കാന്‍

2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.

3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:

4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , 

حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)

5) താഴെ പറയുന്ന ദുആ ചെയ്യണം:

bara-n2 -f




jabbar peringome

supervisur 

AAYAN LEASING COMPANY (aspire zone )

P.O.Box  : 2130

Doha - Qatar

jabb...@gmail.com

Mobile :  +974   33280419  66272573

Website: http://www.aayan.com.qa

http://www.aspirezone.qa






jafar sadik

unread,
Jun 17, 2013, 8:16:32 AM6/17/13
to km...@googlegroups.com
 
 
pls send med pdf file
 
 
 


 
2013/6/16 JABBAR KUTTUKAN <jabb...@gmail.com>

--
Welcome TO KMIC www.sunnionlineclass.com www.sunnionlinenews.com www.ya-nabiyallah.com. Sunni Online radio for WIFI enabled handsets Go to http://sunnionlineradio.com ,If Streaming links are broken or they are not working for you Please contact sup...@sunnionlineclass.com - KMIC online group: Visit & joine https://groups.google.com/forum/?fromgroups#!forum/kmic , To post to this group, send email to km...@googlegroups.com ,
To unsubscribe from this group, send email to kmic+uns...@googlegroups.com .
---
You received this message because you are subscribed to the Google Groups "Kerala Malabar Islamic Class Room - കേരളമലബാര്‍ഇസ്ലാമിക്‌ക്ലാസ്സ്‌റൂം" group.
To unsubscribe from this group and stop receiving emails from it, send an email to kmic+uns...@googlegroups.com.
To post to this group, send an email to km...@googlegroups.com.
Visit this group at http://groups.google.com/group/kmic.
 
 



--
Jafar sadiq Koppam
055 4766231 Dubai.

jafar sadik

unread,
Jun 18, 2013, 5:07:40 AM6/18/13
to km...@googlegroups.com, sun...@googlegroups.com


2013/6/17 jafar sadik <sadikko...@gmail.com>
BARA ATH Lailathul.pdf
bara_ath Raavile Dikrukal.pdf
Reply all
Reply to author
Forward
0 new messages