മഞ്ചേരി വഖഫ് ബോർഡ് മാര്ച് : ഫോട്ടോയും വീഡിയോ കാണുവാൻ

37 views
Skip to first unread message

hamza Seaforth

unread,
Apr 28, 2016, 9:54:10 AM4/28/16
to

പൊരി വെയിലിലും ആവേശ ജോലയായി ''കേരള മുസ്ലിം ജമാഅത്ത് ''നടത്തിയ  മഞ്ചേരി വഖഫ് ബോര്‍ഡ് മാര്‍ച്ച് ഫോട്ടോയും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

മഞ്ചേരിയിൽ കേരള വഖ്ഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നയനിലപാടുകള്‍ക്ക് എതിരെ കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍  മഞ്ചേരിയിൽ വഖ്ഫ ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാഷ്ട്രീയ സംഘടനാ വിരോധത്തിന്റെ പേരില്‍ വഖ്ഫബോര്‍ഡ് സംവിധാനത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനും ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ച്ച് അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി
--

Best Regards
,
 
Hamza Seaforth,
P.O.Box:3430,
Mob: 0504694150
Dubai,UAE
hamzas...@gmail.com
Reply all
Reply to author
Forward
0 new messages