സുജൂദ് ചെയ്യുമ്പോള്‍ മുഴം കൈകള്‍ നിലത്തുപരത്തി വെക്കരുത്

2,279 views
Skip to first unread message

█▓▒*AbuAfeefa*▒▓█ ♪♪KSA♪♪

unread,
Sep 30, 2011, 3:00:52 AM9/30/11
to km...@googlegroups.com





               السلام عليكم ورحمة الله وبركاته


Messege 156.jpg

എന്നെയും കുടുംബത്തെയും നിങ്ങളുടെ ദുആ യില്‍ ചേര്‍ക്കുക...


       




█▓▒*AbuAfeefa*▒▓█
╰☆╮ ........now in
♪♪KSA♪♪........╰☆╮


Messege 156.jpg

Mansoor ali

unread,
Oct 2, 2011, 10:06:34 AM10/2/11
to km...@googlegroups.com
Assalamualaikkum......

kindly explain me in detail......

2011/9/30 █▓▒*AbuAfeefa*▒▓█ ♪♪KSA♪♪ <asat...@gmail.com>

--
.....................................................................................................
അഹ് ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം
Kerala Malabar Islamic Class Room -The First Malayalam Online Islamic Channel.
kmic radio for WIFI enabled handsets Go to http://mobile.sunnionlineclass.com in your mobile. www.sunnionlineclass.com - www.sunnionlinenews.com - www.ya-nabiyallah.com

visit this group at http://groups.google.com/group/kmic To post to this group, send email to km...@googlegroups.com To unsubscribe from this group, send email to kmic+uns...@googlegroups.com



--

cid:image003.gif@01C9F032.6485C850 Save a tree! 

*Please consider the environment before printing this mail. It takes 24 trees to create 1 ton of virgin office paper*.


Best Regards,?

Mansoor Ali

Mob: +974 77715040

Qatar, Doha.

Email: mansoo...@gmail.com

        man...@regencyholidays.com


Messege 156.jpg
image001.gif

█▓▒*AbuAfeefa*▒▓█ ♪♪KSA♪♪

unread,
Oct 3, 2011, 10:35:34 AM10/3/11
to km...@googlegroups.com
അസ്സലാമു അലൈക്കും

    സുജൂദില്‍ നാം 7  അവയവം നിലത്തു വെക്കണം.നെറ്റിത്തടം,രണ്ടു കൈ പള്ള,രണ്ടു കാല്‍ മുട്ട്,രണ്ടു കാലിന്റെ വിരലുകളുടെ പള്ള ഇങ്ങിനെ 7 .
രണ്ടു കയ്യിന്റെ പള്ള വെക്കുമ്പോള്‍ കൈ പത്തി മാത്രമേ വെക്കാവൂ....നമ്മുടെ കൈതണ്ടയും നിലത്തു പരത്തി വെക്കരുതെന്നാ ഹദീസില്‍ പറഞ്ഞത്.
നായ കൈ വെക്കുന്നത് പോലെയെന്ന്.
മനസ്സിലായിക്കാനുമെന്നു വിശ്വസിക്കുന്നു.
ദുആ വസിയ്യത്തോടെ
അബ്ദുസ്സത്താര്‍.പെടേന
നജ്റാന്‍,സൌദി അറേബ്യ


2011, ഒക്ടോബര്‍ 2 5:06 വൈകുന്നേരം ന്, Mansoor ali <mansoo...@gmail.com> എഴുതി:
Messege 156.jpg
image001.gif

nisar muhammed

unread,
Oct 9, 2011, 1:13:03 PM10/9/11
to km...@googlegroups.com
anganey sthreeekal vekkkunnnathaaayi kanditttundu......apppol athu thettttaaaanalllley

2011/10/3 █▓▒*AbuAfeefa*▒▓█ ♪♪KSA♪♪ <asat...@gmail.com>
Messege 156.jpg
image001.gif

Nizu Kattampally

unread,
Oct 11, 2011, 1:43:55 AM10/11/11
to asat...@gmail.com, km...@googlegroups.com
അസ്സലാമു അലൈകും
 
1 .   -    7 അവയവങ്ങളും നിലത്ത് മറ കൂടാതെ വെക്കേണ്ടതുണ്ടോ
2 .   -    നെറ്റി യില്‍ വല്ലതും മറ വന്നാല്‍ നിസ്കാരത്തിനു ഭംഗം വരുമോ (മുടി, തൊപ്പി, ..etc)
3 .   -     വിശദമായി പറയുക

 

124ec52cd0dcdfc643f1e9a64c0ab1dcnice day.gif

 
 
:اسلام عليكم ورحمةالله وبركاته

നിങ്ങളുടെ,,,  
പ്രാര്‍ഥനയില്‍
 എന്നെയും,
കുടുംബത്തെയും, -
ഉള്പ്പെടുതാന്‍,,,,
താഴ്മയോടെ  
അപേക്ഷിക്കുന്നു,,,,,,!!
 
Nizar MC
(NIZU KATTAMPALLY)

DUBAI, UAE
 
Office: Tel 97150 - 3339998

Dubai Mob: +97-1-55-87-34-842
 
Mob: +91-9-44-66-55-0-88 (India)

█▓▒*AbuAfeefa*▒▓█ ♪♪KSA♪♪

unread,
Oct 10, 2011, 3:52:58 AM10/10/11
to km...@googlegroups.com
അങ്ങിനെ കൈ വെക്കാന്‍ പാടില്ല .സ്ത്രീകള്‍ വെക്കേണ്ടത് അവളുടെ കൈമുട്ട് പള്ളയിലേക്ക് ചേര്‍ത്ത് വെക്കുകയാണ് വേണ്ടത് .അല്ലാതെ നിലത്തു പരത്തി വെക്കരുത്.
മനസ്സിലായിട്ടുണ്ടാവുമെന്നു  കരുതുന്നു.

2011, ഒക്ടോബര്‍ 9 8:13 വൈകുന്നേരം ന്, nisar muhammed <nmoha...@gmail.com> എഴുതി:



--


ദുആയില്‍ എന്നെയും കുടുംബത്തേയും ഉള്‍പ്പെടുത്തണേ.....

█▓▒*AbuAfeefa*▒▓█
╰☆╮ ........now in
♪♪KSA♪♪........╰☆╮


Messege 156.jpg
image001.gif
Reply all
Reply to author
Forward
0 new messages