മഴത്തുള്ളി പോലെ....

1 view
Skip to first unread message

Mukeshzzz .

unread,
Feb 24, 2014, 9:38:49 PM2/24/14
to keralat...@googlegroups.com
Inline image 1
മറക്കാൻ കഴിയാതെ മനസ്സിന്റെ താളുകളിൽ 
എന്നും ഞാൻ ഒളിപ്പിച്ചു വെക്കുന്നു, ഒരാളുടെ മുഖം 
ആരും കാണാതെ, ആരോടും പറയാതെ,
ഇന്നും ഞാൻ അവളെ സ്നേഹിക്കുന്നു.
വീണു പോയ മഴത്തുള്ളി പോലെ....   
 
 Mukesh      

Pls like this page in facebook...

Inline image 4
Reply all
Reply to author
Forward
0 new messages