വിനയന്‍, സുഹൃത്തുക്കളെ,
നോക്കി, നമുക്ക് ഇവിടെ നിര്‍ത്താം. ബാക്കിയുള്ളവ ( എഡിറ്റോറിയല്‍, ഉള്ളടക്കം , ചില കവര്‍ ചിത്രങ്ങള്‍) ചേര്‍ത്താല്‍ മതി, പരസ്യങ്ങളും.
ഞങ്ങള്‍ ഇപ്പോള്‍ ആമ്സ്റെര്ടാമില്‍. രാജീവിനെയും അജിയെയയൂം കണ്ടിരുന്നു.ഇന്ന് ലണ്ടനില്‍ പോകുന്നു. തിരിച്ചു ഇവിടെ വരും, 27 ന്. മുപ്പതിന് ഡല്‍ഹിയിലേയ്ക്കു.