Dear Maash, anitha and PPR,
The final draft after discussing with priyadas is typed below. Priyadas will call Desamangalam and msg back to me. Anyway he told me to include D's name in the program. And Basheer sir should be invited by Satchidanandan and one of the hosts in Edappal. Better, I will call Basheer after satchi's call....
pls go through the draft and give the final consent before sending the matter to Vinayan.
Anvar
കേരളകവിതാദിനം, പ്രകാശനം
8/7/12 ഞായര്‍
വള്ളത്തോള്‍ വിദ്യാപീഠം, എടപ്പാള്‍
രാവിലെ 9.30 – 2.00
സംവാദം:
മലയാളകഥയിലെയും കവിതയിലെയും സമാന്തരധാരകള്‍ - ആധുനികത മുതല്‍ ഇന്നോളം
മോഡറേറ്റര്‍: സച്ചിദാനന്ദന്‍
പങ്കെടുക്കുന്നവര്‍:
സക്കറിയ
എന്‍.ജി.ഉണ്ണികൃഷ്ണന്‍
എന്‍.പ്രഭാകരന്‍
കല്പറ്റ നാരായണന്‍
വി. കെ. സുബൈദ
സുഭാഷ് ചന്ദ്രന്‍
എസ്. ജോസഫ്
ഇ.സന്തോഷ് കുമാര്റഫീക് അഹമ്മദ്
ഉഷാകുമാരി
ആലങ്കോട് ലീലാകൃഷ്ണന്‍
സജയ്.കെ.വി
വി. മോഹനകൃഷ്ണന്‍
സുധീഷ് കോട്ടേമ്പ്രംകേരളകവിതയുടെ വരും ലക്കങ്ങളിലേക്കുള്ള സാമ്പത്തിക സമാഹരണം
- ഒരു അനൊപചാരിക ചര്‍ച്ച
ഉച്ച തിരിഞ്ഞ് 2.30 – 3.30
മോഡറേറ്റര്‍: അന്‍വര്‍ അലി
കവിത വായന
ഉച്ച തിരിഞ്ഞ് 3.30 മുതല്‍
ആരംഭം: ഡി. വിനയചന്ദ്രന്‍
കേരളകവിത പ്രകാശനം:
വൈകിട്ട് 3.30 നും 7 നും മദ്ധ്യേ (കവിത വായനയ്ക്കിടയില്‍)
അദ്ധ്യക്ഷന്‍: ചാത്തനാട്ട് അച്യുതനുണ്ണി
സ്വാഗതം, ആമുഖം: സച്ചിദാനന്ദന്‍
പ്രകാശനം: അക്കിത്തം അച്ചുതന്‍ നമ്പൂതിരി
സ്വീകരണം: കെ. ജി. ശങ്കരപ്പിള്ള
മുഖ്യപ്രഭാഷണം: ആറ്റൂര്‍ രവിവര്‍മ്മ
സാന്നിധ്യം: ഡോ. എം. എം. ബഷീര്‍
ദേശമംഗലം രാമകൃഷ്ണന്‍
റിയാസ് കോമു
കൃതജ്ഞത: പി.പി.രാമചന്ദ്രന്‍
ചലച്ചിത്രപ്രദര്‍ശനം
രാത്രി 7 മണി
എല്‍ പോസ്റ്റിനോ (പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ചില കാലങ്ങളെ ആവിഷ്കരിക്കുന്ന ചലച്ചിത്രം)
(വിശദാംശങ്ങള്‍ ചിലതു ചേര്‍ക്കാം)
--
Anvar Ali'Serene', 7/1005Kunduvara Road,Chembukkavu P OThrissur 680020Kerala, India.Mobile:09446229643