Re: The draft of program

3 views
Skip to first unread message

Satchid anandan

unread,
Jun 28, 2012, 11:24:30 PM6/28/12
to PP RAMACHANDRAN, kerala...@googlegroups.com
Ramachandran, nannaayi, KGS enthu parayunnu?

2012/6/29 PP RAMACHANDRAN <ppramac...@gmail.com>
ഗോപി ആവശ്യപ്പെട്ട പ്രകാരം, അന്‍വര്‍ അയച്ചുതന്ന കരടുപരിപാടി ചുവടെ കൊടുക്കുന്നു. ഇതില്‍ അവസാനം കാണിച്ച കഥകളി ആവിഷ്കാരം സമയക്കുറവും സാമ്പത്തികഞെരുക്കവും മൂലം വേണ്ടെന്നു വെച്ചു. പകരം കാണി ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രപ്രദര്‍ശനം ഉള്‍ക്കൊള്ളിക്കണം. പങ്കെടുക്കുന്നവരുമായി ഒരിക്കല്‍ക്കൂടി ബന്ധപ്പെട്ട് സാന്നിദ്ധ്യം ഉറപ്പുവരുത്തിയശേഷം അച്ചടിക്കുന്നതാണ് നല്ലത്. അന്‍വറുമായി സംസാരിക്കുക. അക്കിത്തം തീര്‍ച്ചയായും പങ്കെടുക്കുമെന്നാണ് ഒടുവില്‍ അറിഞ്ഞ വിവരം. അദ്ദേഹം ചികിത്സ കഴിഞ്ഞ് നാളെ വീട്ടിലെത്തുമെന്ന് മകന്‍ പറഞ്ഞു. പ്രിയദാസ് തയ്യാറാക്കുന്ന ഫൈനല്‍ പ്രോഗ്രാമിന്റെ സോഫ്റ്റ് കോപ്പി എനിക്കും അയച്ചുതരിക. റഫീക്ക് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍, വി.മോഹനകൃഷ്ണന്‍ എന്നിവരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞാന്‍ നേരില്‍ ക്ഷണിച്ചിട്ടുണ്ട്.
പി.പി.രാമചന്ദ്രന്‍

---------- Forwarded message ----------
From: Anita <anitha...@gmail.com>
Date: 2012/6/25
Subject: Re: The draft of program
To: Anvar Ali <uru...@gmail.com>
Cc: ppramachandran harithakam <ppramac...@gmail.com>



Ive been running around for a friend whose husband in US had an accident and is very critical ..
She has to leave for US in a day. Many hurdles to go.
I will call you once things are fine.

The list looks fine. Go ahead.
Also pl do keep in touch with Vinayan also .. I'll be free only after a couple of days.



2012/6/23 Anvar Ali <uru...@gmail.com>

രാമചന്ദ്രാ, അനിത,
ഒരു കരട് അയക്കുന്നു; നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും മാത്രമായി. വായിച്ച ശേഷം വിളിക്കുക. എന്നിട്ട് കാര്യപരിപാടി അന്തിമമായി തീരുമാനിക്കാം.
അന്‍വര്‍



കേരളകവിതാദിനം, പ്രകാശനം



8/7/12 ഞായര്‍

വള്ളത്തോള്‍ വിദ്യാപീഠം, എടപ്പാള്‍


രാവിലെ 9.30 – 2.00

സംവാദം:

മലയാളകഥയിലെയും കവിതയിലെയും സമാന്തരധാരകള്‍ - ആധുനികത മുതല്‍ ഇന്നോളം

മോഡറേറ്റര്‍: സച്ചിദാനന്ദന്‍

പങ്കെടുക്കുന്നവര്‍:

1) എന്‍.പ്രഭാകരന്‍
2) എന്‍.ജി.ഉണ്ണികൃഷ്ണന്‍

3) കല്പറ്റ നാരായണന്‍
4) വി. കെ. സുബൈദ
5)  സുഭാഷ് ചന്ദ്രന്‍
6) എസ്. ജോസഫ്
7) .സന്തോഷ് കുമാര്‍
8) സുസ്മേഷ് ചന്ത്രോത്ത്

9) ആലങ്കോട് ലീലാകൃഷ്ണന്‍
10) ഉഷാകുമാരി
11) സജയ്.കെ.വി
12) വി. മോഹനകൃഷ്ണന്‍/റഫീക് അഹമ്മദ്
13) വി. എം. ഗിരിജ

14) എന്‍. അജയകുമാര്‍/ എസ്. എസ്. ശ്രീകുമാര്‍/ സുധീഷ് കോട്ടേമ്പ്രം


ചര്‍ച്ച:

കേരളകവിത സംഘാടനം
ഉച്ച തിരിഞ്ഞ് 2.30
– 3.30
മോഡറേറ്റര്‍: പി. എന്‍. ഗോപീകൃഷ്ണന്‍


കവിത വായന

ഉച്ച തിരിഞ്ഞ് 3.30 മുതല്‍


ആറ്റൂര്‍, കെ.ജി.ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്‍....... (ഈ ലക്കത്തില്‍ എഴുതിയ എല്ലാവരുടെയും പേര് ചേര്‍ക്കാമോ? അങ്ങനെയെങ്കില്‍ ഈ ലക്കം എഴുതാത്ത കവികള്‍?)


 

കേരളകവിത പ്രകാശനം:

വൈകിട്ട് 3.30 നും 8 നും മദ്ധ്യേ (കവിത വായനയ്ക്കിടയില്‍)


സ്വാഗതം, ആമുഖം : സച്ചിദാനന്ദന്‍

അദ്ധ്യക്ഷന്‍:  ചാത്തനാത്ത് അച്യുതനുണ്ണി

മുഖ്യപ്രഭാഷണം: ആറ്റൂര്‍ രവിവര്‍മ്മ

പ്രകാശനം: അക്കിത്തം അച്ചുതന്‍ നമ്പൂതിരി

സ്വീകരണം: ഡി. വിനയചന്ദ്രന്‍ 

കൃതജ്ഞത: പി.പി.രാമചന്ദ്രന്‍


കഥകളി ഏകാഭിനയം

രാത്രി 8 മണി

ഇടശ്ശേരിക്കവിതയിലെ ഹനുമാന്‍ ആഖ്യാനങ്ങള്‍

ആവിഷ്കാരം:പീശപ്പള്ളി.....



--
Anvar Ali
'Serene', 7/1005
Kunduvara Road,
Chembukkavu P O
Thrissur 680020
Kerala, India.






--
Anitha



--
P P R A M A C H A N D R A N
Harithakam, Vattamkulam P.O,
Malappuram Dist, Kerala - 67 9578
Ph: +91 9496363122
www.harithakam.com



--
 


Reply all
Reply to author
Forward
0 new messages