സുഹൃത്തുക്കളേ,
ജൂലൈ 8 ന്റെ പരിപാടിയെപ്പറ്റി ഇന്ന് ചാത്തനാത്ത് അച്യുതനുണ്ണിമാഷുമായി ഫോണില്‍ സംസാരിച്ചിരുന്നു. വള്ളത്തോള്‍ വിദ്യാപീഠം അവരുടെ ഹാള്‍ സൌജന്യമായി വിട്ടുതരും. മറ്റു ചെലവുകള്‍ (ഭക്ഷണം, ശബ്ദസംവിധാനം, പ്രചരണം, താമസം) സംഘാടകസമിതി ഏറ്റെടുക്കും. പരിപാടിയില്‍ പങ്കെടുക്കേണ്ട അതിഥികളെ ക്ഷണിക്കുക, ആവശ്യമുള്ളവര്‍ക്ക് യാത്രക്കൂലി കൊടുക്കുക എന്നിവ കേരളകവിത (ഫൌണ്ടേഷന്‍) ചെയ്യേണ്ടതാണ്. 26ന് വെകുന്നേരം സംഘാടകസമിതി രൂപീകരണയോഗം വിളിക്കുന്നുണ്ട്. അന്‍വര്‍ പങ്കെടുത്താല്‍ നന്നായി.
--
P P R A M A C H A N D R A N
Harithakam, Vattamkulam P.O,
Malappuram Dist, Kerala - 67 9578
Ph: +91 9496363122
www.harithakam.com