Agriculture (കൃഷി )

23 views
Skip to first unread message

Hakeem Cherushola

unread,
Jul 7, 2011, 3:28:57 AM7/7/11
to kerala...@googlegroups.com, keralajol...@googlegroups.com, Kera...@yahoogroups.com, ibns...@googlegroups.com, news...@googlegroups.com, news...@yahoogroups.com

 കാര്‍ഷിക പ്രവര്‍ത്തിയില്‍ നിന്നും ആധുനിക മനുഷ്യന്‍ മാറി നില്കുന്നതെന്തു കൊണ്ട് , ഇതിനു ഒരു മാറ്റം അനിവാര്യമല്ലേ ? എന്ത് കൊണ്ട് നമുക്ക് പഴയ ആ നല്ല നാളുകളിലേക് തിരിച്ചു പോയി കൂടാ , ഉള്ള കുറഞ്ഞ സ്ഥലത്തെങ്കിലും നമുക്കാവശ്യമുള്ള   കീടനാശിനികള്‍ തളികാത്ത കുറച്ചെങ്കിലും പച്ച കറികളും മറ്റും കൃഷി ചെയ്തു നല്ല ഭക്ഷണം കഴിച്ചു കൂടെ , നമ്മുടെ വളര്‍ന്നു വരുന്ന മക്കളെ ഈ നന്മയിലേക്  കൊണ്ട് വരേണ്ടത് നമ്മുടെ കടമയല്ലേ  കൃഷിയെ മറക്കുക എന്ന് പറയുമ്പോള്‍ നമ്മള്‍ ഒരു സംസ്കാരത്തെ അല്ലെ മറകുന്നത്   വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍കും യുവ ജനങ്ങള്കും കര്‍ഷകനെ കുറിച്ചം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും , അനുഭവസ്ഥരുടെ  അറിവുകളും അനുഭവങ്ങളും പങ്കു വെക്കാനും ചര്‍ച്ച ചെയുവാനും  ഫേസ് ബുക്കില്‍ ഒരിടം ,  കൃഷിയെ സ്നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം   "   Agriculture (കൃഷി ) 

http://www.facebook.com/home.php?sk=group_173226649381578



Reply all
Reply to author
Forward
0 new messages