അഴിമതിക്കെതിരെ ഐക്യദാര്‍ഡ്യസംഗമം

2 views
Skip to first unread message

Bhaskaran Kesavan

unread,
Apr 12, 2011, 4:01:07 AM4/12/11
to kerala-again...@googlegroups.com
അന്നാ ഹസ്സാരെ തുടങ്ങിവെച്ച അഴിമതിവിരുദ്ധപ്രസ്ഥാനത്തിനോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും കൊല്ലം ജില്ലയിലെ തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ജനകീയ കര്‍മപരിപാടി ആവിഷ്കരിക്കുന്നതിനുമായി ഒരു സംഗമം 2011 ഏപ്രില്‍ 15 നു രാവിലെ 10 മണിക്കു കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ചേരുന്നു.കൊല്ലം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഗാന്ധിയന്‍ ശ്രീ.ചൂളൂര്‍ ഭാസ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന സംഘമത്തില്‍ ഡോ:ബി.എ.രാജാക്രുഷ്ണന്‍(കേരള ശബ്ദം മാനേജിംഗ് എഡിറ്റര്‍) ഡോ.എസ്.ബലരാമന്‍(മുന്‍ ആക്റ്റിംഗ് ചെയര്‍മാന്‍,കേരള മനുഷ്യാവകാശ കമ്മീഷന്‍).ഡോ.കേ.ശിവരാമക്രൂഷ്ണ പിള്ള(മുന്‍ ഇ.എസ്.ഐ ഡയറക്റ്റര്‍).പ്രൊഫ്.എസ്.സുലഭ(മുന്‍ പ്രിന്‍സിപല്‍.എസ്.എന്‍ വനിത കോളേജ്),ശ്രീ.എ.നിസ്സാമുദീന്‍(മുന്‍ സിന്‍ഡിക്കേറ്റ് മെംബേര്‍,കേരള സര്‍വകലാശാല),ഡോ.രാജേന്ദ്രപ്രസാദ്(രിട്ട.പ്രൊഫസറ്,റ്റി.കെ.എം.എഞ്ചിനീയറിംഗ് കോളേജ്) തുടങ്ങിയവര്‍ സംബന്ധിക്കും.സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊഴികെ ഏവര്‍ക്കും സ്വാഗതം.
കെ.ഭാസ്കരന്‍

news kac

unread,
Apr 12, 2011, 4:20:28 AM4/12/11
to kerala-again...@googlegroups.com

അഴിമതി വിരുദ്ധ സംഗമം കൊല്ലത്ത്

അന്നാ ഹസ്സാരെ തുടങ്ങിവെച്ച അഴിമതിവിരുദ്ധപ്രസ്ഥാനത്തിനോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും കൊല്ലം ജില്ലയിലെ തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ജനകീയ കര്‍മപരിപാടി ആവിഷ്കരിക്കുന്നതിനുമായി ഒരു സംഗമം 2011 ഏപ്രില്‍ 15 നു രാവിലെ 10 മണിക്കു കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ചേരുന്നു.കൊല്ലം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഗാന്ധിയന്‍ ശ്രീ.ചൂളൂര്‍ ഭാസ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ ഡോ:ബി.എ.രാജാകൃഷ്ണന്‍(കേരള ശബ്ദം മാനേജിംഗ് എഡിറ്റര്‍) ഡോ.എസ്.ബലരാമന്‍ (മുന്‍ ആക്റ്റിംഗ് ചെയര്‍മാന്‍,കേരള മനുഷ്യാവകാശ കമ്മീഷന്‍).ഡോ.കേ.ശിവരാമകൃഷ്ണ പിള്ള(മുന്‍ ഇ.എസ്.ഐ ഡയറക്റ്റര്‍).പ്രൊഫ.എസ്.സുലഭ (മുന്‍ പ്രിന്‍സിപല്‍.എസ്.എന്‍ വനിത കോളേജ്),ശ്രീ.എ.നിസ്സാമുദീന്‍(മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍,കേരള സര്‍വകലാശാല),ഡോ.രാജേന്ദ്രപ്രസാദ്(റിട്ട.പ്രൊഫസര്‍,റ്റി.കെ.എം.എഞ്ചിനീയറിംഗ് കോളേജ്) തുടങ്ങിയവര്‍ സംബന്ധിക്കും.സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊഴികെ ഏവര്‍ക്കും സ്വാഗതം.

--
Groups "kerala against corruption" group.
To post to this group, send email to kerala-again...@googlegroups.com
To unsubscribe from this group, send email to kerala-against-cor...@googlegroups.com
Visit this group at http://groups.google.com/group/kerala-against-corruption?hl=en?hl=en
Website: http://news-kac.blogspot.com/

Reply all
Reply to author
Forward
0 new messages