പ്രിയപ്പെട്ട കേര അംഗങ്ങളെ, സുഹൃത്തുക്കളെ,
കേര വനിതാവേദിയുടെ രണ്ടാമത് പൊതു യോഗവും, 2017-ലെ പ്രവര്‍ത്തന സമിതി തിരഞ്ഞെടുപ്പും 04/11/2016ൽ സാൽമിയ റെഡ് ഫ്‌ളെയിം ബിൽഡിങ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത യോഗത്തിൽ കേരയുടെ വൈസ് പ്രസിഡണ്ട് ശ്രീ.സെബാസ്റ്റിയൻ പീറ്ററിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.അജോ എബ്രഹാം സ്വാഗതം ആശംസിക്കുകയും, കേരയുടെ ജനറൽ സെക്രട്ടറി ശ്രീ.ബെന്നി.കെ.ഓ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബൈലോയും പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. മുൻ വനിതാ വേദി കൺവീനർ ശ്രീമതി.തെരേസ്സ ആന്റണിയുടെ മേൽനോട്ടത്തിൽ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ 2017-ലെ വനിതാവേദി പ്രവർത്തക സമിതി രൂപീകരിക്കുകയും, ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

2017 കേര വനിതാവേദി പ്രവർത്തക സമിതി.
വനിതാവേദി കണ്‍വീനര്‍ - രജനി അനിൽകുമാർ
യുണിറ്റ് സെക്രട്ടറി - ബീനാ മുരുകൻ
യുണിറ്റ് ട്രെഷറര്‍ - ഫെൽസി മാത്യു
ജോയിന്റ് കണ്‍വീനര്‍ - നൂർജഹാൻ സുലൈമാൻ
ജോയിന്റ് സെക്രട്ടറി - ദിതി ശശികുമാർ
ജോയിന്റ് ട്രെഷറര്‍ - ശ്രീജ അനിൽ
വനിതാവേദി മെമ്പര്‍ - റസിയ.പി.ആർ
വനിതാവേദി മെമ്പര്‍ -സാഹിദ മുനാവർ
വനിതാവേദി മെമ്പര്‍ -റീന സെബാസ്റ്റിയൻ
വനിതാവേദി മെമ്പര്‍ -സിന്ധു യോഹന്നാൻ
വനിതാവേദി മെമ്പര്‍ -ഷീജ പോൾ