ജോൺസൺ ആന്റണി ഇന്ന് നാട്ടിലേക്ക്...
പ്രിയ സുഹൃത്തുക്കളേ,
കുവൈറ്റിൽ ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി ശ്രീ.ജോൺസൺ ആന്റണി തലച്ചോറിലെ രക്ത സ്രാവത്തെ തുടർന്ന് പക്ഷാഘാതമേറ്റ് ഫർവനിയ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി ചികിത്സയിൽ ആയിരുന്നു. വിദഗ്ദ്ധ ചികിത്സക്കായി ശ്രീ.ജോൺസണ് നാട്ടിലേക്ക് പോകേണ്ടതിനു ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നു എങ്കിലും കുവൈറ്റിലെ നല്ലവരായ പ്രവാസി സുഹൃത്തുക്കളുടെയും സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ ഇന്ന് വൈകുന്നേരം ശ്രീ.ജോൺസൺ നാട്ടിലേക്ക് യാത്രയാകും.
കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര)യുടെ സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തന പരിപാടിയായ "കേര- ദയാഹസ്തം" പരിപാടിയിലൂടെ ശ്രീ.ജോൺസണ് വേണ്ടി നടത്തിയ സഹായധന സമാഹരണത്തിൽ ഒട്ടേറെ സുമനസ്സുകളായ സുഹൃത്തുക്കൾ സഹകരിക്കുകയും, തുടർന്ന് 150 ദിനാറിന്റെ സഹായം ജോൺ സണ് ലഭ്യമാക്കാനും സാധിച്ചു.

"കേര- ദയാഹസ്തം" പരിപാടിയിലൂടെ ശ്രീ.ജോൺസൺ ആന്റണി സഹായ നിധിക്ക് ലഭിച്ച തുക.
jino george----- 10kd
Sheeja Paul-------1kd
benny.k.o------5kd
Amith.B.Paul-------500fills
jolly------5kd
Jewel.B-------250fills
mb.prathap.----5kd
bobby paul joy-----3kd
Teressa Antony--------10KD
Thomas Vithayathil-------5kd
Dennis John---------5kd
Anil.S.P--------5kd
A kind person-------10kd
Shabnam Ziyad-----2kd
Subair Elamana-----5kd
Anil Kumar.S------5kd
Simmy.P.J------5kd
Sasikumar-----5kd
Noorjahan-----5kd
Babu Balakrishnan------2kd
Pulari apartment residents----20kd
Sony varghese--------5kd
Nazeer Sheikh-----5kd
Santha---------5kd
Vishnu prasad(Adan)-------5kd
Biju.S.P---------3kd
Sadashivan------5kd
Binil-----------5kd
Salli Sasi--------10kd
Jino (Frwnya)-----------5kd
*****************************
Total --- 162 kd.
ഈ കാരുണ്യ പരിപാടിയിൽ കേരയോടു സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഉള്ള ആത്മാർഥമായ നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.
ആദരപൂർവ്വം
സോഷ്യൽ വെൽഫെയർ കണ്വീനർ
കേര






