കേരയുടെ ആദരാഞ്ജലികൾ..

0 views
Skip to first unread message

KERA (Kuwait Ernakulam Residents Association)

unread,
Oct 8, 2016, 2:03:23 PM10/8/16
to


കേരയുടെ പ്രസിഡൻറ് ശ്രീ.സുബൈർ ഇളമനയുടെ വന്ദ്യപിതാവ് ശ്രീ.കുഞ്ഞുമുഹമ്മദ് ഇളമന (അമ്മുണ്ണി) ഹൃദയാഘാതത്തെത്തുടർന്ന് 07/10/2016ൽ പറമ്പയത്ത്‌ അന്തരിച്ചു.

ഖബറടക്കം പറമ്പയം ജുമാ മസ്ജിദിൽ ഇന്ന് രാവിലെ 10മണിക്ക് നടന്നു.

മക്കൾ: സുബൈർ, (കായി)സലാം-(പ), സമീർ, ഫൈസൽ-(പ), മിനിമോൾ, സാജിദ
മരുമക്കൾ: നാജിദ, ഷമീന, ഷാബിയ, അബ്ദുൽഖാദർ, സലിംബാബു
Reply all
Reply to author
Forward
0 new messages