പ്രിയ സുഹൃത്തുക്കളെ,
കേരയുടെ വസന്തോത്സവം 2016 പരിപാടിയോടനുബന്ധിച്ചു നടക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 97224639 എന്ന നമ്പറിൽ മാർച്ച് 31നു മുൻപ് പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇനി പറയുന്ന ഇനങ്ങളാണ് അവതരിപ്പിക്കുവാൻ അവസരമുള്ളത്.
1.സംഘ നൃത്തം
2.നാടോടി നൃത്തം
3.ഗ്രൂപ്പ് സിനിമാറ്റിക് ഡാൻസ്
4.സമൂഹ ഗാനം
5.സ്കിറ്റ് (15 മിനിറ്റ്)
6.മിമിക്സ് (10 മിനിറ്റ്)
7.കരോക്കെ ഗാനം
8.ഇൻസ്റ്റ്രുമെന്റൽ മ്യുസിക്
സ്നേഹപൂർവ്വം
ആർട്സ് കണ്വീനർ
കേര (കുവൈറ്റ് ഏറണാകുളം റസിഡൻസ് അസോസിയേഷൻ)