
കേരയുടെ ആദരാഞ്ജലികൾ.
കേരയുടെ പ്രവർത്തക സമിതിയംഗമായ ശ്രീ.ശശികുമാറിൻറെ പ്രിയ മാതാവും തിരുവാങ്കുളം മണപ്പാട്ടു വീട്ടിൽ പരേതനായ ശ്രീ.കുട്ടപ്പൻ നായരുടെ പത്നിയുമായ ശ്രീമതി അമ്മിണിയമ്മ (84) വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ജൂൺ 13നു തിങ്കളാഴ്ച്ച നിര്യാതയായി.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5മണിക്ക് സ്വഭവനത്തിൽ വച്ച്.
മക്കൾ:വിജയകുമാർ, മുരളി, ഉഷാകുമാരി, ശശികുമാർ.
മരുമക്കൾ: രാജി വിജയകുമാർ, ബിന്ദു മുരളി, ദിദി ശശികുമാർ, പ്രതാപ്.എം.ബി(കേര)
ശശികുമാറിൻറെ നാട്ടിലെ മൊബയിൽ നമ്പർ :919745624600.