യുണിറ്റ് കണ്‍വീനര്‍ - ശശികുമാർ.എം.കെ
ജോയിന്റ് കണ്‍വീനര് - ഫ്രഡി ഫ്രാൻസിസ്
യുണിറ്റ് സെക്രട്ടറി - സോജൻ ചാണ്ടി
ജോയിന്റ് സെക്രട്ടറി - രാജേഷ്.ടി.ആർ
യുണിറ്റ് ട്രെഷറര്‍ - പോൾവിൻ മാത്യു
ജോയിന്റ് ട്രെഷറര്‍ - ജിമിൻ ജോയി
സോഷ്യല്‍ വെല്‍ഫെയര്‍ കൺവീനർ - മനോജ് ആംകുടി
സ്പോർട്സ് കൺവീനർ - എൽദോസ് വർഗീസ്
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ബെന്നി.കെ.ഓ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ബാബു ബാലകൃഷ്ണൻ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - അജീഷ് കുമാർ.പി.കെ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ബോബി പോൾ ജോയി
യൂണിറ്റ് കമ്മിറ്റി മെമ്പർ - എൽദോസ്.കെ.വി
യൂണിറ്റ് കമ്മിറ്റി മെമ്പർ - അബ്ദുൾ ജബ്ബാർ
ശ്രീ. പ്രതാപ്.എം.ബി, അനൂപ് അരവിന്ദ്,രാജേഷ് മാത്യു,ബോബി പോള്‍, എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം വഹിച്ചു.ശ്രീ.ഡെന്നിസ് ജോൺ, രാജൻ.ഇ.കെ, ഫ്രഡി ഫ്രാൻസിസ്,പാർവ്വതി ശശികുമാർ,ജിമിൻ ജോയി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീ.ശശികുമാർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗം പിരിഞ്ഞു.
തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കേര അംഗങ്ങൾക്കും നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂര്‍വ്വം
ജനറൽ സെക്രട്ടറി
കേര (കുവൈറ്റ് ഏറണാകുളം റസിഡൻസ് അസോസിയേഷന്‍ )