ചരമ അറിയിപ്പ്

0 views
Skip to first unread message

KERA (Kuwait Ernakulam Residents Association)

unread,
Oct 17, 2016, 9:37:16 AM10/17/16
to

ആദരാഞ്ജലികൾ

കേരയുടെ ട്രഷറർ ശ്രീ.അനിൽകുമാർ സുകുമാരൻറെ ജ്യേഷ്ഠ പത്നി ശ്രീമതി ശോഭനകുമാരി(മോളി) (52)  ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിൽ 15/10/2016ൽ അന്തരിച്ചു. മൃതദേഹം സ്വദേശമായ ചങ്ങനാശേരി വടക്കേക്കരയിലെ സ്വഭവനത്തിൽ ഇന്ന് ഉച്ചയ്ക്ക് സംസ്‌ക്കരിച്ചു
ഭർത്താവ്: മധുസൂദനൻ നായർ തെക്കേത്തുണ്ടി (SI of police-അമ്പലപ്പുഴ)
മകൻ: മനു.എം.നായർ
Reply all
Reply to author
Forward
0 new messages