കേരയുടെ അബ്ബാസിയ യുണിറ്റ് 2017- തിരഞ്ഞെടുപ്പ് വിജയികള്‍

1 view
Skip to first unread message

KERA (Kuwait Ernakulam Residents Association)

unread,
Oct 2, 2016, 3:14:54 PM10/2/16
to
പ്രിയപ്പെട്ട കേര അംഗങ്ങളെ, സുഹൃത്തുക്കളെ,
 
കേരയുടെ രണ്ടാമത് അബ്ബാസിയ യുണിറ്റ് ജനറൽ ബോഡി പൊതു യോഗവും 2017 ലെ പ്രവര്‍ത്തന സമിതി  തിരഞ്ഞെടുപ്പും 30/09/2016 ല്‍ അബ്ബാസിയ ഹൈഡൈൻ റസ്റ്റോറന്റ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത യോഗത്തിൽ കേരയുടെ വൈസ് പ്രസിഡണ്ട് ശ്രീ.സെബാസ്റ്റിയൻ പോളിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.അജോ എബ്രഹാം സ്വാഗതം ആശംസിക്കുകയും, കേരയുടെ ജനറൽ സെക്രട്ടറി ശ്രീ.ബെന്നി.കെ.ഓ  സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും ബൈലോയും പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ  29 അംഗ അബ്ബാസിയ യുണിറ്റ് പ്രവർത്തക സമിതി രൂപീകരിക്കുകയും, ഒപ്പം ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.



കേരയുടെ അബ്ബാസിയ യുണിറ്റ് 2017 ലെ തിരഞ്ഞെടുപ്പ് വിജയികള്‍.

യുണിറ്റ് കണ്‍വീനര്‍ - ലിജു.എം.ഗോപി
ജോയിന്റ് കണ്‍വീനര് ‍- റെജി പൗലോസ്
യുണിറ്റ് സെക്രട്ടറി - ആൻസൺ പത്രോസ് പഞ്ഞിക്കാരൻ 
ജോയിന്റ് സെക്രട്ടറി - ബോബൻ.സി.പോൾ
യുണിറ്റ് ട്രെഷറര്‍ - ഡഗ്ളസ് ഫിഗൃസ്        
ജോയിന്റ്  ട്രെഷറര്‍ - ഈ.വി.രതീഷ്‌
സോഷ്യല്‍ വെല്‍ഫെയര്‍ കൺവീനർ - സിനിൽ മനോഹർ
സ്പോർട്സ് കൺവീനർ - ജിഷു ജേക്കബ്
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - സദാശിവൻ.പി.എം
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - അജോ എബ്രഹാം
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - കെ.ഹംസക്കോയ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ബിനിൽ സ്‌കറിയ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - എസ്‌.പി.ബിജു  
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - സെബാസ്റ്റ്യന്‍ പീറ്റർ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - എ.സി.നയ്ജില്‍  
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - എം.വി.വര്‍ഗീസ്‌
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - അനിൽ.എസ്.പി
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ഡെന്നിസ് ജോണ്‍
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - റിസ്വാൻ ജാഫർ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - യേശുദാസ്.എം.പി
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - അനൂപ്‌ അരവിന്ദ്
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ജോസ് പീറ്റർ 
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - വിപിൻ രാജൻ
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - അനിൽ കുമാർ.സി.കെ 
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - ധനരാജ്.ഡി 
സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ - സിജോ മാത്യു
അഡ് വയ്‌സറി ബോര്‍ഡ്‌ മെമ്പര്‍ ‍- ശ്രീ.യേശുദാസ് സേവിയർ
അഡ് വയ്‌സറി ബോര്‍ഡ്‌ മെമ്പര്‍ - ശ്രീ.ബിജു ചാക്കോ
അഡ് വയ്‌സറി ബോര്‍ഡ്‌ മെമ്പര്‍ - ശ്രീ.സുനില്‍ മേനോന്‍
 
ശ്രീ. പ്രതാപ്.എം.ബി, അനിൽ കുമാർ,രാജേഷ് മാത്യു,ബോബി പോള്‍,സുബൈർ ഏലമന  എന്നിവര്‍  തെരഞ്ഞെടുപ്പു നടപടികള്‍ക്ക് നേതൃത്വം വഹിച്ചു.ശ്രീ.ഡെന്നിസ് ജോൺ, രാജൻ.ഇ.കെ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീ.ബിനിൽ സ്കറിയ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ കേര അംഗങ്ങൾ‍ക്കും  നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട്..
 
സ്നേഹപൂര്‍വ്വം
ജനറൽ സെക്രട്ടറി 
കേര (കുവൈറ്റ്‌ ഏറണാകുളം റസിഡൻസ് അസോസിയേഷന്‍ )
Reply all
Reply to author
Forward
0 new messages