ക്ഷിപ്ര വാക്യ പ്രയോഗത്തിൽ നിങ്ങൾക്ക് സാമർത്ഥ്യമുണ്ടോ? നർമ്മത്തിൽ ചാലിച്ച ചിന്തകൾ എഴുതുവാൻ വശമുണ്ടോ? കൗതുകമുണർത്തുന്ന കാഴ്ചകൾ നിങ്ങളിലെ അനുവാചകനെ ഉണർത്താറുണ്ടോ? ഉത്തരം "ഉണ്ട്" എന്നാണെങ്കിൽ ഇതാ ഒരവസരം.
കുവൈറ്റിലെ എറണാകുളം ജില്ലാ നിവാസികൾക്കായി കേര ഒരുക്കുന്ന ഓണ്‍ലൈൻ അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് കേരയുടെ വസന്തോത്സവം 2014 പരിപാടിയിൽ വച്ച് സമ്മാനം നല്കുന്നതായിരിക്കും.

കേര - കളിയരങ്ങ് :ഓണ്‍ലൈൻ അടിക്കുറിപ്പ് മത്സരം