കേര-തിരുവോണ ലഹരി 2016

1 view
Skip to first unread message

KERA (Kuwait Ernakulam Residents Association)

unread,
Aug 16, 2016, 11:42:44 AM8/16/16
to

പ്രിയ സുഹൃത്തുക്കളേ,

കേരയുടെ തിരുവോണ ആഘോഷം "കേര-തിരുവോണ ലഹരി" 2016 സെപ്റ്റംബർ 16നു വെളളിയാഴ്ച അബ്ബാസിയ ഒലിവ് ആഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷ പൂർവം അറിയിക്കട്ടെ. ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ സെപ്റ്റംബർ 10നു മുൻപ് ബന്ധപ്പെടുക.

97156575   //  66184973

പരിപാടിയിലേക്കുള്ള പ്രവേശനം നിർബന്ധമായും മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ആയിരിക്കുന്നതാണ്.

ജനറൽ സെക്രട്ടറി
Reply all
Reply to author
Forward
0 new messages