[Reading Problems ? Not my
problem , only yours
click
here to solve]
കലിപ്പു ഫോട്ടങ്ങളുതന്നെ
മച്ചൂ....
തള്ളേ.... യെവന് വെറും പുലിയല്ല
ഒരു പുപ്പുലി തന്നെ.
ദാ അടുത്ത പടം. ചുമ്മാ ഒന്നു പയറ്റി
നോക്കിയാലോ?
സൂക്ഷിക്കുക: ഈ പണി ചെയ്തു നോക്കരുത്. എങ്ങാനും ആ വടി ഒന്നു
തെറ്റിപ്പോയാല്. ഹോ!!!
മുളവടി വേണ്ടാത്തടത്തു കേറി മരിക്കുന്ന
കേസുകളില് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
പ്രവീണ്.കെ.പ്രസാദ്