FW: HARVEST FESTIVAL

2 views
Skip to first unread message

Johnson

unread,
Nov 20, 2014, 4:07:13 AM11/20/14
to Johnson

Don’t forget –                             Big Day Tomorrow

 

 


From: Johnson [mailto:joh...@kostco.ae]
Sent: Sunday, November 16, 2014 10:19 AM
Subject: HARVEST FESTIVAL

 

Dear All,

 

We request your prayerful participation to our HARVEST FESTIVAL on 21.11.2014, 3.30 PM onwards

 

Please find attached invitation and below

 

 

 വീട്ടുരുചിയോടെ കപ്പയും മീൻ കറിയും  ചൂടൻ അപ്പവും ചിക്കൻ സ്റ്റൂവും

 തനി നാടൻ ശൈലിയിൽ വിവിധയിനം അച്ചാറുകൾ

 നാടൻ തട്ടുകട വിഭവങ്ങളായ തട്ടുദോശയും ഓംലെറ്റും

 പൊറോട്ട ചിക്കൻ കറി, പലതരം വാഴപ്പഴങ്ങൾ

 പുട്ട് കടല, നെയ്യപ്പം, ഉണ്ണിയപ്പം, പരിപ്പു വട, വെട്ട് കേക്ക്

 ബോണ്ട, സുഖിയൻ, ബോളി, പഴം പൊരി, ചുക്കു കാപ്പി

 വെള്ളയപ്പവും(ലൈവ്) ബീഫ് കറിയും

 കുട്ടികൾക്കാവേശമായി ബർഗർ, ചിക്കൻ സ്റ്റിക്ക്, ഫ്രൈഡ് ചിക്കൻ

 നൂഡിൽസ്, പലതരം ബിരിയാണികൾ, ഫ്രൈഡ് റൈസ്

 നാവിൽ വെള്ളം ഊറും മധുരപലഹാരങ്ങൾ, ലഡ്ഡു, ഗുലാബ് ജാമുൻ, ജിലേബി,

 പലവിധ കേക്കുകൾ,  നാനതരം പായസങ്ങൾ

 

 സ്റ്റേഷനറി സാധനങ്ങൾ, കോസ്മെറ്റിക്സ്, ഗിഫ്റ്റ് ഐറ്റംസ്

 റെഡിമൈഡ് ഡ്രസ്സുകൾ, പൂക്കൾ, വിവിധയിനം ചെടികൾ

 അലങ്കാര വസ്തുക്കൾ, ക്രിസ്തുമസ്സ് ഗാലറി

 

കുട്ടികൾക്കായി വിവിധ കളികൾ, ലൈവ് സ്റ്റേജ് പരിപാടികൾ

ഒരു പവൻ മുതൽ 20 പവൻ വരെ നേടാനുള്ള ഭാഗ്യാവസരം

 

വരുവീൻ, പങ്കെടുക്കുവീൻ, സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുവീൻ

അബുദാബി മാർത്തോമ്മ ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ

പങ്കാളികൾ ആകുവീൻ.

 

 

Johnson Kadammanitta

 

 

marthoma A5 Card-01-01.jpg
Reply all
Reply to author
Forward
0 new messages