ബര്‍മിങ്ങ്ഹാം യാക്കോബായസുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ഫെബ്രുവരി 1, 2 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിക്കുന്നു.

4 views
Skip to first unread message

Jacobite Online

unread,
Jan 31, 2013, 1:13:50 PM1/31/13
to jacobit...@googlegroups.com

ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ആലുവയില്‍ കബറട ങ്ങിയ
പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ  തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും സംയുക്തമായി 2013 ഫെബ്രുവരി 1, 2 വെള്ളി,ശനി തിയതികളില്‍ ആഘോഷിക്കുന്നു.


2013 ഫെബ്രുവരി 1 - ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 6 നു സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 2- ↄoതിയതി ശനിയഴ്ച രാവിലെ 9. 30 നു ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA ) കോടി ഉയര്‍ത്തല്‍ തുടര്‍ന്ന് 9.45നു പ്രഭാത നമസ്കാരവും 10.15നു ഫാദര്‍ തോമസ്‌ പുതിയാമഠ ത്തിന്‍റെ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക
മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും തുടര്‍ന്നു പെരുന്നാള്‍ സന്ദേശം നല്‍കുന്നതും പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായി രിക്കും
പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാ ളിലും വി.കുര്‍ബാന യിലും വന്നു അനുഗ്രഹിതരകുവാന്‍ ബര്‍മിങ്ങ്ഹാ മിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.തോമസ്‌പുതിയാമഠം

സെക്രട്ടറി – ആനി പൌലോസ് :07814671131

ട്രഷറാര്‍ - ജോസ് മത്തായി :07894986176

 രാജു വേലംകാല -0860342125 & 07574469741

Reply all
Reply to author
Forward
0 new messages