സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ

2 views
Skip to first unread message

Jacobite Online

unread,
Oct 9, 2013, 9:17:07 AM10/9/13
to jacobit...@googlegroups.com

കോലഞ്ചേരി. സർക്കാർ യാക്കോബായ സഭയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ അഭിപ്രായപ്പെട്ടു. ഓർത്തൊഡോക്സ് വിഭാഗത്തിന്റെ ആവശ്യങ്ങൾ മാത്രം നടത്തിക്കൊടുക്കുവാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന് ബാവാ കൂട്ടിച്ചേർത്തു. തങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്നും ബാവ ഓർമ്മപ്പെടുത്തി.

ആരാധനാ സ്വാതന്ത്യത്തിന്‌ വേണ്ടി കോലഞ്ചേരിയിലെ വിശ്വാസികളോടൊപ്പം ഉപവാസപ്രാർത്ഥനായജ്ഞം നടത്തുന്നതിനിടയിലാണ്‌ ബാവ ഇത് അറിയിച്ചത്.




Reply all
Reply to author
Forward
0 new messages