കഷ്ട്ടം!!!
വേലി തന്നെ വിള തിന്നുമ്പോൾ.............
ചങ്ങലക്ക് തന്നെ ഭ്രാന്ത് പിടിക്കുമ്പോൾ...................
നൈമിഷികമായ സുഖത്തിനും സന്തോഷത്തിനും മൂല്യങ്ങൾ തിരസ്ക്കരിക്കപ്പെടുമ്പോൾ...................
ഇബാദത്തുകളും പ്രവർത്തനങ്ങളും പ്രകടന പരതയിൽ മുങ്ങി താഴുമ്പോൾ..................
എല്ലാ ജീർണ്ണതകളും സുനാമി വേഗത്തിൽ കാൻസറിനേക്കാളും മാരകമായി നാമോരുരുത്തരുടെയും ഹൃദയത്തിൽ ശരീരത്തിൽ നാശം വിതക്കുമ്പോൾ......................
സംസ്കരണത്തിനുള്ള വഴികളൊക്കെ അടഞ്ഞു കൊണ്ടിരിക്കുകയാണോ?
വിളക്ക് മാടങ്ങളൊക്കെ അസ്തമിച്ചു പോവുകയാണോ?