ഇസ്റ ദുബൈ മാസാന്ത മജ്‌ലിസ് വെള്ളിയാഴ്ച (ഫെബ്രുവരി 5)

2 views
Skip to first unread message

Hussain Thangal Vatanappally

unread,
Feb 3, 2016, 9:54:11 AM2/3/16
to isravtp
ഇസ്റ ദുബൈ മാസാന്ത മജ്‌ലിസ് വെള്ളിയാഴ്ച (ഫെബ്രുവരി 5)

ദുബൈ:വാടാനപ്പള്ളി ഇസ്റ ദുബൈ മാസാന്ത മജ്‌ലിസ് ഫെബ്രുവരി 5 വെള്ളി ജുമുഅ നിസ്ക്കാര ശേഷം ഖിസൈസിൽ നടക്കുമെന്ന് പ്രസിടണ്ട് പി എസ് മുഹമ്മദ്‌ അലിയും സെക്രട്ടറി സലാം വാടനപ്പള്ളിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0558236131, 0558771550 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം 
Reply all
Reply to author
Forward
0 new messages