ഇസ്റ സെൻട്രൽ കമ്മിറ്റി ട്രഷറർ സയ്യിദ് ബാദുഷ തങ്ങളുടെ ഭാര്യാ പിതാവ് നാട്ടിക പടുവിങ്ങൾ മുത്ത് കോയ തങ്ങൾ ഇന്ന് രാവിലെ മരണപ്പെട്ടു. ഖബറടക്കം വൈകീട്ട് അഞ്ചു മണിക്ക് നാട്ടിക ജുമുഅത്ത് പള്ളിയിൽ നടക്കും.
പരേതനു വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാനും പ്രത്യേകം തഹ്ലീൽ ഖുർആൻ പാരായണം, പ്രാർത്ഥനകൾ നടത്താനും എല്ലാ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.
അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകൾ പൊറുത്ത് ബർസഖിയയ ജീവിതം സന്തോഷത്തിലാക്കി സ്വെര്ഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ