മദീനത്തുന്നൂർ പ്രവേശന പരീക്ഷ ഏപ്രിൽ 22 ന്; ഇസ്‌റയിൽ പരീക്ഷയെഴുതാം

14 views
Skip to first unread message

Hussain Thangal Vatanappally

unread,
Apr 1, 2018, 8:46:36 AM4/1/18
to isravtp

മദീനത്തുന്നൂർ പ്രവേശന പരീക്ഷ ഏപ്രിൽ 22 ന്: തൃശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇസ്‌റയിൽ പരീക്ഷയെഴുതാം


മർകസ് ഗാർഡൻ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് 2018 വർഷത്തെ "നൂറാനി" കൊഴ്സിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷ 2018 ഏപ്രിൽ 22 (ഞായർ) വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. പ്ലസ്‌വണിലേക്കാണ് പ്രവേശനം.

പ്രവേശനമാഗ്രഹിക്കുന്നവർ www.markazgarden.org 
എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ച അപേക്ഷ ഫോമുമായി രാവിലെ 9. 30 നു പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്.

തൃശൂർ ജില്ലയിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വാടാനപ്പള്ളി ഇസ്‌റയിൽ പ്രവേശന പരീക്ഷക്ക് പങ്കെടുക്കേണ്ടതാണ്. ബന്ധപ്പെടേണ്ടത്: മുഹമ്മദ് നൂറാനി (വൈസ് പ്രിൻസിപ്പൽ, ഇസ്‌റ) 9747393190

മറ്റു കേന്ദ്രങ്ങളും ബന്ധെപ്പെടേണ്ട നമ്പറുകളും

കാസർകോട് 
ലത്തീഫിയ്യ - ശിറിയ 
മുഹമ്മദ് സഖാഫി 
8547202498, 8606641117

കണ്ണൂർ 
മൻഹജ്, പാനൂർ 
ഫൈസൽ സഖാഫി 
9567883013, 8304953013

കോഴിക്കോട് 
മർകസ് ഗാർഡൻ, പൂനൂർ 
സ്വാലിഹ് നൂറാനി 
8086769233

മലപ്പുറം 
ജമലുല്ലൈലി കോംപ്ലെക്സ്, ചേളാരി 
മുഹമ്മദ് ഹാഷിർ നൂറാനി 
9447589155

പാലക്കാട് 
മർകസ് അൽ ബിലാൽ ചെരിപ്പൂർ 
മുഹമ്മദ് ശിഹാബ് നൂറാനി 
8157056016

തൃശൂർ 
ഇസ്‌റ വാടാനപ്പള്ളി 
മുഹമ്മദ് നൂറാനി സഖാഫി 
9747393190

എറണാകുളം 
അൽ ഇഹ്‌സാൻ, പെരുമ്പാവൂർ 
അബ്ദുൾറഹിമാൻ സഖാഫി 
9446330774

കൊല്ലം 
മർകസ് അൽ മുനവ്വറഃ, മണപ്പള്ളി 
നൗഫൽ നൂറാനി 
7356882871

ഖത്തർ 
ഇസ്മാഈൽ 
+97455433022

സൗദി അറേബ്യ- ജിദ്ധ 
യഹ്‌യ ഖലീൽ നൂറാനി 
+966505439844

ഒമാൻ 
മുഹമ്മദ് ഷാഫി നൂറാനി 
+96896785916

യുഎഇ - ദുബൈ 
നിസാമുദ്ധീൻ നൂറാനി 
+971507757343

click...
http://markazgarden.org/applyadmission/


Markaz Garden.jpg
Reply all
Reply to author
Forward
0 new messages