ഇസ്റ ദഅവാ കോളേജ് മുദറിസ് മുഹമ്മദ് സഖാഫി നൂറാനിയുടെ പിതാവ് യൂസഫ് ഹാജി തിനൂർ പുലര്ച്ചെ മരണപ്പെട്ടു. ഖബറടക്കം ഇന്ന് നടക്കും
മയ്യിത്ത് നിസ്ക്കരിക്കാനും തഹ്ലീൽ ചൊല്ലി ഖുർആൻ പാരായണം ചെയ്ത് ദുആ ചെയ്യാൻ എല്ലാ സഹോദരങ്ങളോടും അഭ്യർത്തിക്കുന്നു
ജീവിതകാലത്ത് അദ്ദേഹത്തിൽ നിന്നും വന്നു പോയ എല്ലാ വീഴ്ചകളും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ, ബർസഖിയായ ജീവിതം അല്ലാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ. ആമീൻ