ബദർ അനുസ്മരണവും ഇഫ്താർ വിരുന്നും വെള്ളിയാഴ്ച (24 / 06 / 2016)

2 views
Skip to first unread message

Hussain Thangal Vatanappally

unread,
Jun 19, 2016, 6:04:19 AM6/19/16
to isravtp

ഇസ്‌റ വാടാനപ്പള്ളി ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന
ബദർ അനുസ്മരണവും ഇഫ്താർ വിരുന്നും വെള്ളിയാഴ്ച (24 / 06 / 2016)

ദുബൈ: ഇസ്‌റ ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന ബദർ രക്തസാക്ഷി അനുസ്മരണവും സമൂഹ ഇഫ്താർ വിരുന്നും ജൂൺ 24 (വെള്ളി) വൈകുന്നേരം 4. 30 മുതൽ ദുബൈ ഖിസൈസ് സഅദിയ്യ ഇന്ത്യൻ സെന്ററിൽ നടക്കും. ബദർ മൗലിദ്, നസീഹത്ത്, ബദർ അനുസ്മരണ പ്രഭാഷണം, തഹ്‌ലീൽ - തസ്ബീഹ് സദസ്സ്, കൂട്ടു പ്രാർത്ഥന, സമൂഹ ഇഫ്താർ എന്നിവയാണ് പരിപാടികൾ. പ്രമുഖ സാദാത്തുക്കൾ, പണ്ഡിതർ തുടങ്ങിയവർ സദസ്സിനു നേതൃത്ത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 055 - 823 6131 (പി എസ് മുഹമ്മദ് അലി) 055 - 877 1550 (പി കെ അബ്ദുൽ സലാം) എന്നിവരെ ബന്ധപ്പെടുക

Reply all
Reply to author
Forward
0 new messages