6 views
Skip to first unread message

Hussain Thangal Vatanappally

unread,
Feb 3, 2016, 3:14:36 AM2/3/16
to isravtp
ഇസ്റ ഹാദിയ വുമൺസ് കോളെജിലേക്ക് ആവശ്യമുണ്ട് 

1) പ്രിൻസിപ്പാൾ: പ്ലസ്‌ വൺ, പ്ലസ്‌ ടു കൊമേഴ്സ്‌ ഗ്രൂപ്പിലെ വിഷയങ്ങൾ ക്ലാസ് എടുക്കാൻ  യോഗ്യതയുള്ള പി ജിയും ട്രെയിനിംഗ് സർട്ടിഫിക്കറ്റുമുള്ള അധ്യാപികമരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ആകർഷകമായ ശമ്പളം. 

2) അധ്യാപികമാർ:  പ്ലസ്‌ വൺ, പ്ലസ്‌ ടു കൊമേഴ്സ്‌ ഗ്രൂപ്പിലെ വിഷയങ്ങൾ ക്ലാസ് എടുക്കാൻ  യോഗ്യതയുള്ള പി ജിയും ട്രെയിനിംഗ് സർട്ടിഫിക്കറ്റുമുള്ള അധ്യപികമരെയും ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം 

താൽപര്യമുള്ളവർ താഴെ ഇമെയിൽ വിലാസത്തിൽ  ബയോഡാറ്റ അയക്കുക.    

ഇ കെ ഹനീഫ ഹാജി 
കോർഡിനെറ്റർ
9946134424 
 



Reply all
Reply to author
Forward
0 new messages