ISRA JOB HELPLINE SERVICES (Posted on 28/03/2016)

10 views
Skip to first unread message

ISRA Vatanappally

unread,
Mar 28, 2016, 6:45:35 AM3/28/16
to isr...@googlegroups.com
ISRA JOB HELPLINE SERVICES

റാസ് അൽ ഖൈമ ബേസ്ഡ് ട്രേഡിംഗ് കമ്പനിയുടെ അജ്മാൻ - റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് തൊഴിലാളികളെ വേണം. 

1) പുബ്ലിക് റിലേഷൻ ഓഫീസർ: വിസ, ലൈസൻസിംഗ്, അതർ ഡിപ്പാർട്ട്മെന്റൽ വർക്സ് എന്നിവയിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം 

2) ഡ്രൈവർ (2 ഒഴിവുകൾ)  

താൽപര്യമുള്ളവർ താഴെ ഇമെയിൽ വിലാസത്തിൽ സി വി അയക്കുക 


Reply all
Reply to author
Forward
0 new messages