Anil Varghese
Parish Secretary,
SGIOME-KUWAIT
പ്രിയ അച്ഛൻ , ഇടവക മാനേജിംഗ് കമ്മിറ്റി അങ്ങഗൽ ഏവര്ക്കും ദൈവ നാമത്തിൽ വന്ദനം
അഭി.വന്ദ്യ ബാവ തിരുമേനിയുടെ കല്പന പ്രകാരവും ഗൾഫ് ഓർത്തഡോൿസ് യൂത്ത് കമ്മിറ്റി ഉടെ നിര്ദേശ പ്രകാരവും ഫെബ്രുവരി 6-)0 തീയതി വ്യാഴാഴ്ച 7:45 pm , യുവജനപ്രസ്ഥാനത്തിന്റെ ജനറൽ മീറ്റിങ്ങിനൊടൊപ്പം ഓഫീസ് പാഴ്സണെജ്ൽ ത്രിക്കുന്നത് സെമിനാരിയില്‍ ഉണ്ടായാ അതിക്രമത്തില്‍ പ്രതിഷേധിച് പ്രധിഷേധ ദിനമയീ ആച്ചരികുവാൻ പ്രസ്ഥാനം ആലോചിക്കുന്നു ,ആയതിനാൽ എല്ലാ ഇടവക മാനേജിംഗ് കമ്മിറ്റി അങ്ങഗലും പ്രസ്തുത യോഗത്തിൽ വന്നു ഭാഗഭാഗ)ക്കണം എന്ന് അപേഷികുന്നു . ഇടവകയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ സംബന്തികുന്ന യോഗത്തിൽ സഭയോട് ഉള്ള സ്നേഹം കാണിക്കുവാൻ സാധിക്കുന്ന ഈ അവസരം എല്ലാവരും പ്രയൊജന പെടുത്തുക .
പ്രസ്ഥാനത്തിന് വേണ്ടി
സ്നേഹത്തോടെ
അബു തോമസ്
സെക്രട്ടറി
ഇടവക യുവജനപ്രസ്ഥാനം