Fwd: Why MediaOne ! A good opportunity for taking its share now

22 views
Skip to first unread message

salimcm cm

unread,
Nov 13, 2014, 6:54:20 AM11/13/14
to
 


https://fbcdn-sphotos-f-a.akamaihd.net/hphotos-ak-xpa1/v/t1.0-9/14025_670969486358086_7081421587630254189_n.jpg?oh=c75bf469a7f6fbe05304ff04c228864f&oe=54DD2BB0&__gda__=1423616205_d7c760246b8ee83fcd41f84823677bdfമീഡിയവണ്‍ ചാനല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ അതിന്റെ രണ്ടാം സംരംഭമായ മീഡിയവണ്‍ ഗള്‍ഫ് എന്ന പേരില്‍ ഒരു പുതിയ ചാനല്‍  ആരംഭിക്കുകയാണ്....പ്രവാസികളെ ലക്ഷ്യം വെച്ച് കൊണ്...ടുള്ള ഈ ചാനല്‍ 2015ഓടു കൂടി സംപ്രേഷണം തുടങ്ങുമെന്നാണ് വിചാരിക്കുന്നത്....29 മലയാളം ചാനലുകളുള്ള കേരളത്തില്‍ 4-5 സ്ഥാനങ്ങളാണ് റേറ്റിംഗില്‍ മീഡിയവണ്ണിനുള്ളത്. 10 രൂപയുള്ള ഷെയര്‍ വാല്യൂ 11 ആയി മാറിയിട്ടുണ്ട്. 110 കോടി രൂപക്ക് തുടങ്ങിയ സ്ഥാപനം 250 കോടി രൂപ മാര്‍കറ്റ് വാല്യു ഉണ്ട് നിലവില്‍....

"നേര്, നന്മ" എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേറിട്ട പരിപാടികളിലൂടെ മീഡിയവണ്ണിന് സാധിക്കുന്നു...പല ചാനലുകളും 10-15 വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടങ്ങളാണ് ഒരു വര്‍ഷം കൊണ്ട് തന്നെ മീഡിയവണ്ണിന് കൈവരിക്കാനായത്...9 മണി ചര്‍ച്ചയില്‍ TAM റേറ്റിംഗില്‍ 39%ഉമായി മീഡിയവണ്‍ ഒന്നാം സ്ഥാനത്തുമാണ്. പുതിയ ചാനലിന്റെ ഷെയര്‍ സമാഹരണം അവസാന ഘട്ടത്തിലാണുള്ളത്..(ഷെയര്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക)....

ഇനി കേരളത്തിലെ ദൃശ്യ മാധ്യമ രംഗം മീഡിയവണ്ണിന് മുമ്പും, മീഡിയവണ്ണിന് ശേഷവും എന്നായിരിക്കും തരംതിരിക്കപ്പെടുക..

 


മലയാളം സീരിയലുകള്‍ ജീര്ണതയുടെ അഴുക്കുചാലുകള്

അഡ്വഎം എം സൈദ് മുഹമ്മദ്


മലയാളം സീരിയല് പ്രേക്ഷകര് അതിക്രൂരമായ രീതിയില് സാംസ്കാരിക പീഡനത്തിന്വിധേയമായിക്കൊണ്ടിരിക്കുകയാണിന്ന്ജ്യോത്സ്യംആഭിചാരക്രിയകള്വശ്യം,ശത്രുദോഷംശത്രുസംഹാരംമാന്ത്രിക ഏലസ്സുകള് എന്നിവയുടെയും പ്രേതബാധ,പരകായപ്രവേശം ഉള്പ്പെടെയുള്ള പലതരം അന്ധവിശ്വാസങ്ങളുടെയുംമൊത്തക്കച്ചവടക്കാരും പ്രചാരകരുമായി മാറിയിരിക്കയാണ് മലയാളത്തിലെ പലചാനലുകളുംസീരിയലുകളാണ് ഇവരുടെ പ്രധാന പ്രചാരണോപാധി.സാഹിത്യരംഗത്തോ ആനുകാലിക പ്രസിദ്ധീകരണ രംഗത്തോ സിനിമാരംഗത്തോജീര്ണതകള് കാണുമ്പോള് വിമര്ശിക്കുകയും പ്രതികരിക്കുകയും ചെയ്യാറുള്ളനിരൂപകരും സാംസ്കാരിക നായകരും ബുദ്ധിജീവികളും ചാനലുകളുടെ സാംസ്കാരികപീഡനത്തിന് എതിരെ മൗനം പാലിക്കുന്നത് ദുരൂഹമാണ്.



ഫലപ്രദമായ നിരീക്ഷണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാവാം സീരിയലുകളില്ഭൂരിഭാഗവും സാംസ്കാരിക അധപ്പതനത്തിന്റെ അഗാധതയില് എത്തിയിരിക്കുന്നത്.മാതാപിതാക്കളെ എങ്ങനെ അനുസരിക്കാതിരിക്കാംകുടുംബബന്ധങ്ങള് എങ്ങനെ ശിഥിലമാക്കാം,മറ്റൊരാളെ എങ്ങനെ ഉപദ്രവിക്കാംനിയമത്തിന്റെ കണ്ണില്പെടാതെ എങ്ങനെ കുറ്റകൃത്യങ്ങള്ചെയ്യാം എന്നീ വിഷയങ്ങളില് ഗവേഷണം നടത്തുന്നവരായി മാറിയിരിക്കുകയാണ് പല സീരിയല്നിര്മാതാക്കളും സംവിധായകരും.
നമ്മള് കണ്ടും കേട്ടും അറിഞ്ഞിരുന്നതും അനുഷ്ഠിച്ചു പോന്നിരുന്നതുമായ സദാചാരമൂല്യങ്ങളുടെയും പരസ്പര സഹായത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സര്വോപരികുടുംബ ബന്ധങ്ങളുടെയും കടയ്ക്കല് കത്തിവെച്ചാണ് ഇത്തരം സീരിയലുകള് വിജയഗാഥകള്രചിക്കുന്നത്.

ഒരു കാരണവശാലും കളവു പറയരുത് എന്ന് പഠിപ്പിച്ച വിവിധ മതങ്ങളുടെയുംസംസ്കാരങ്ങളുടെയും അനുയായികളായ നമ്മളെ സമര്ഥമായി കളവു പറയാന് പഠിപ്പിക്കുന്ന,അല്ലെങ്കില് പ്രചോദിപ്പിക്കുന്ന രംഗങ്ങള് ഏത് സീരിയലുകളിലും കാണാംനിയമവാഴ്ചയോടുള്ളവെല്ലുവിളികള് എല്ലാ സീമകളും ലംഘിച്ച് ആര്ക്കും എന്ത് കുറ്റകൃത്യങ്ങളും ചെയ്യാമെന്നുംരക്ഷപ്പെടാന് സ്ഥലത്തെ പൊലീസ് ഓഫിസറെ സ്വാധീനിച്ചാല് മതിയെന്നും പൊലീസ് ഓഫിസര്മാരില്ഏറെപ്പേരും സ്വാധീനിക്കപ്പെടാവുന്നവരാണെന്നും മറ്റുമുള്ള സന്ദേശം കാണികള്ക്ക്നല്കുന്നതുവരെ എത്തിയിരിക്കുന്നു സീരിയലുകള്സീരിയല് പ്രേക്ഷകരില് ഭൂരിഭാഗവുംസ്ത്രീകളും കുട്ടികളും അവരില് കൂടുതലും സാധാരണക്കാരും ആണെന്നുള്ളത് അവയുടെസ്വാധീനത്തിന്റെ വ്യാപ്തി വര്ധിപ്പിക്കുന്നു.

സീരിയലുകളില് വ്യാപകമായി കണ്ടുവരുന്നതാണ് ക്വട്ടേഷന് സംഘങ്ങളുടെ അവതാരങ്ങള്.സ്ത്രീകളും സ്കൂള് കുട്ടികളും വരെ പകപോക്കലിനായി ക്വട്ടേഷന് സംഘങ്ങളെവാടകക്കെടുക്കുന്നതും അവര് വിജയകരമായി കൃത്യം നിര്വഹിച്ച് പിടിക്കപ്പെടാതെപോകുന്നതുമായ രംഗങ്ങള് ആര്ക്കും ഒരു പ്രചോദനവും ഉണ്ടാക്കുകയില്ലെന്നും ആരെയുംസ്വാധീനിക്കുകയില്ലെന്നും ചിന്തിക്കുന്നത് മഠയത്തമാണ്സീരിയലുകള് വീട്ടമ്മമാരിലും മറ്റുംഉണ്ടാക്കുന്ന മാനസിക സംഘര്ഷങ്ങളെക്കുറിച്ച് വിദഗ്ധരുടെ ലേഖനങ്ങളിലൂടെയും മറ്റും നാംവായിച്ചറിഞ്ഞതാണ്സീരിയലുകളില് ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാര്ക്ക് പലസ്ഥലത്തുവെച്ചും രോഷാകുലരായ സ്ത്രീപ്രേക്ഷകരില് നിന്ന് തിക്താനുഭവങ്ങള് ഉണ്ടായതുംകേട്ടിട്ടുണ്ട്സീരിയല് കഥകളും കഥാപാത്രങ്ങളും നല്ലൊരു ഭാഗം പ്രേക്ഷകരില് സ്വാധീനംചെലുത്തുന്നുണ്ട് എന്നതിന് വേറെ തെളിവുകള് ആവശ്യമില്ല.

വിവാഹേതര ബന്ധങ്ങളും ജാരസന്തതികളും സാര്വത്രികമാണെന്നും അതില് ധാര്മികതയുടെയോമാന്യതയുടെയോ വിലക്കുകള് പഴഞ്ചനാണെന്നുമുള്ള സന്ദേശം ഇപ്പോള് ഒട്ടുമിക്ക സീരിയലുകളുംപ്രേക്ഷകര്ക്ക് നല്കുന്നുണ്ട്അതേസമയംമതസൗഹാര്ദത്തിന്റെയോ ധാര്മിക മൂല്യങ്ങളുടെയോസ്നേഹബന്ധങ്ങളുടെയോ നല്ല മനുഷ്യരുടെ മാത്രം കഥ പറയുന്നതോ ആയ ഒരു സീരിയല് എങ്കിലുംഉണ്ടോ എന്നത് സംശയമാണ്വികലമായ സന്ദേശം നല്കുന്ന സീരിയലുകള് പ്രേക്ഷകരില്അടിച്ചേല്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

ഇങ്ങനെ ചെയ്യുന്നതിലുള്ള കുറ്റബോധം കൊണ്ടാണോ ഭയംകൊണ്ടാണോ എന്നറിയില്ലഇപ്പോള് ചിലചാനലുകള് സീരിയലുകളുടെ തുടക്കത്തില് `ഡിസ്ക്ലെയ്മര്പരസ്യം നല്കി തടി രക്ഷപ്പെടുത്താന്നോക്കുന്നുണ്ട്ചാനലുകളിലെ പരിപാടികളെക്കുറിച്ച് പരാതി പറയുന്നവരോട് സ്വാഭാവികമായുംഅവര് ചോദിക്കുംനിങ്ങള്ക്ക് അവ കാണാതിരുന്നുകൂടേ?
ധാരാളം പേര് സീരിയലുകളോ മറ്റു പരിപാടികളോ അസഹ്യമാകുമ്പോള് ടി വി സ്വിച്ച് ഓഫ്ചെയ്യുകയും അവ കാണാതിരിക്കുകയും ചെയ്യുന്നുണ്ട്അതേസമയംഅത് കാണുന്നവരെല്ലാംആസ്വദിച്ച് കാണുന്നവരാണെന്നും അവര്ക്കാര്ക്കും അതിനെ ചോദ്യംചെയ്യാന് അവകാശമില്ലെന്നുംപറയുന്നത് വിവരക്കേടാണ്പലരും സാഹചര്യങ്ങളുടെ പ്രേരണയിലും സാന്ദര്ഭികമായും വിമര്മനോഭാവത്തോടെയും നിരൂപണ ചിന്തയോടെയും സീരിയല് കാണാറുണ്ട്അങ്ങനെയുള്ളവര്ഉള്പ്പെടെ എല്ലാ പ്രേക്ഷകരെയും എത്ര ക്രൂരമായി പീഡിപ്പിക്കാനും ചാനലുകള്ക്ക് അവകാശമുണ്ട്എന്ന് ധരിക്കുന്നത് തെറ്റാണ്.

പ്രേക്ഷകരില് കോടതിയെക്കുറിച്ചും നിയമവ്യവസ്ഥയെക്കുറിച്ചും പുച്ഛവും അനാദരവുംജനിപ്പിക്കുന്ന രംഗങ്ങള് സീരിയലുകളില് ചിത്രീകരിച്ചു കാണുന്നുണ്ട്കോടതി നടപടികളുടെയോനിയമങ്ങളുടെയോ ബാലപാഠങ്ങള് പോലും മനസ്സിലാക്കാതെ സാധാരണ പ്രേക്ഷകന്റെസാമാന്യബുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന..



Why MediaOne.jpg
MediaOne Brochure 2014.pdf
Reply all
Reply to author
Forward
0 new messages