Fwd: PACHAKKUTHIRA

55 views
Skip to first unread message

Mansoor Palloor

unread,
May 17, 2015, 7:40:44 AM5/17/15
to

പശ്ചിമേഷ്യയിൽ രൂപപ്പെട്ടുവന്ന വർത്തമാന സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പുതിയ ലക്കം (മെയ്‌) പച്ചക്കുതിരയിലൂടെ പങ്ക് വെക്കുന്നു .പതിനൊന്ന് വർഷം മുന്പ് എഴുതി തയ്യാറാക്കിയ ഒരു കത്തിൽ പരാമർശിക്കുന്ന സംഭവങ്ങൾ പശ്ചിമേഷ്യൻ മേഖലയിൽ അതേപടി അരങ്ങേറുന്നതിന്റെ പിറകിലെ ദുരൂഹത സ്വയം വെളിവാകുന്നു. ആ കത്തിലെ വരികളിലൂടെയും വരികൾക്കിടയിലൂടെയും കടന്ന് പോകുന്ന ലേഖനം വായനക്കായ് പങ്ക് വെക്കുന്നു 

മൻസൂർ പള്ളൂർ 

Pachakkuthira.pdf
Reply all
Reply to author
Forward
0 new messages