adding malyalam inscript in i3 (a desktop enviornment)

18 views
Skip to first unread message

abi jithu

unread,
Jan 2, 2018, 4:59:06 AM1/2/18
to Free Software Users Group, Thiruvananthapuram
I Want to add malayalam inscript in my i3. how can i configure it. please help

ബാലശങ്കർ സി

unread,
Jan 2, 2018, 5:44:36 AM1/2/18
to ilug...@googlegroups.com
അഭീ,

ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്ന് പറഞ്ഞില്ലല്ലോ, അതിനാൽ ഒരു ജനറൽ ഉത്തരം പറയാം. i3 എന്നത് ഒരു വിൻഡോ മാനേജറാണ്. അതിന് ഇൻപുട്ട് മെഥേഡുമായി ബന്ധമൊന്നുമില്ല. ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ibus, fcitx എന്നിങ്ങനെ സാധാരണ എല്ലാരും ഉപയോഗിക്കുന്ന ഇൻപുട്ട് ടൂളുകളുണ്ട്. ഉബുണ്ടുവിലൊക്കെ സ്വതേ വരുന്നത് ibus ആണ്. ഐബസിൽ ഇൻസ്ക്രിപ്റ്റ് ക്രമീകരിക്കാൻ താഴെ പറയുന്നത് ചെയ്താൽ മതി
1. m17n-db, ibus, ibus-m17n, ibus-gtk, ibus-gtk3 എന്നീ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക
2. ibus-setup എന്ന ആജ്ഞ പ്രവർത്തിപ്പിക്കുക. അപ്പോൾ ഐബസ് കോൺഫിഗർ ചെയ്യാനുള്ള ഒരു ജാലകം വരും. (ഇൻപുട്ട് മെഥേഡുകൾ മാറ്റാനുള്ള കീബോർഡ് ഷോർട്ട്കട്ട് ഏതാണെന്നും ഇവിടെ കാണാം)
3. അവിടെ നിന്ന് ആവശ്യമുള്ള ഇൻപുട്ട് മെത്തേഡ് തിരഞ്ഞെടുത്ത് ചേർക്കുക
4. ലോഗൗട്ട്/ലോഗിൻ ചെയ്യുക
5. ഇനി ഏതെങ്കിലും ടെക്സ്റ്റ് ബോക്സിൽ ക്ലിക്ക് ചെയ്തിട്ട് ഇൻപുട്ട് മെഥേഡ് മാറ്റാനുള്ള കീബോർഡ് ഷോർട്ട്കട്ട് അടിച്ചാൽ മതിയാകും.

fcitx ആണ് വേണ്ടതെങ്കിൽ ഈ ബ്ലോഗ്പോസ്റ്റ് ഉപകാരപ്പെട്ടേക്കും - http://swathanthram.in/tutorial/2015/01/03/fcitx-malayalam/


സംശയമുണ്ടെങ്കിൽ ചോദിക്കൂ. :)

2018-01-02 15:07 GMT+05:30 abi jithu <abij...@gmail.com>:
I Want to add malayalam inscript in my i3. how can i configure it. please help

--
--
"Freedom is the only law".
"Freedom Unplugged"
http://www.ilug-tvm.org
 
You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug...@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe@googlegroups.com
 
 
 
For details visit the google group page: http://groups.google.com/group/ilug-tvm?hl=en

---
You received this message because you are subscribed to the Google Groups "Free Software Users Group, Thiruvananthapuram" group.
To unsubscribe from this group and stop receiving emails from it, send an email to ilug-tvm+unsubscribe@googlegroups.com.
For more options, visit https://groups.google.com/d/optout.



--
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott

Mujeeb cpy

unread,
Jan 2, 2018, 12:44:17 PM1/2/18
to ilug...@googlegroups.com

Just adding a line in i3config also do the work. Hence Abhi knows inscript  it may be quiet easy I think :)

Reply all
Reply to author
Forward
0 new messages