Re: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി

10 views
Skip to first unread message

അഖിൽ കൃഷ്ണൻ എസ്.

unread,
May 12, 2015, 12:07:30 PM5/12/15
to Discussion list of Swathanthra Malayalam Computing, fsug-c...@freelists.org, da...@googlegroups.com, ssug-...@freelists.org, ilug...@googlegroups.com
ഡെബിയൻ റിലീസ് പാർട്ടിയുടെ തുടർച്ചയായി ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന അനുബന്ധപരിപാടികൾ സംഘടിപ്പിക്കാം എന്നു തീരുമാനിച്ചിരുന്നല്ലോ. ആലപ്പുഴയിലെ ഒരു ജനകീയവേദി ഇത്തരം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്യാമ്പ് സംഘടിപ്പിക്കാൻ താത്പര്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്കായും പൊതുജനങ്ങൾക്കായും വെവ്വേറെയെന്ന നിലയ്ക്ക് പരിപാടി നടത്താം എന്നാണവർ നിർദ്ദേശം വച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങൾക്ക് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

സസ്നേഹം,
~ അഖിലൻ

2015, ഏപ്രിൽ 30 2:19 PM ന്, Ark Arjun <arka...@gmail.com> എഴുതി:
sorry for the mistake Its May.

2015-04-30 13:33 GMT+05:30 Ark Arjun <arka...@gmail.com>:
The Debian release party in Palakkad that was supposed to be held on 1st April 2015 has been postponed to Sunday 3rd April 2015 at Govt. Victoria Girls Secondary School, Chittoor, Palakkad. We have got a wonderful group from their Vacation camp. It is estimated to have around 150 children belonging to different classes in high school section. We require more resource persons.

2015-04-29 15:19 GMT+05:30 sooraj kenoth <sooraj...@gmail.com>:
2015, ഏപ്രിൽ 29 1:31 PM നു, Pirate Praveen <pra...@onenetbeyond.org> എഴുതി:>
> നമ്മളാഗ്രഹിച്ച പതിനാലു് ജില്ലകളില്‍ പാര്‍ട്ടി എന്നതില്‍ പന്ത്രണ്ടെണ്ണമായി.
>
> അബൂബക്കര്‍, ഋഷി, ഒന്നാഞ്ഞു പിടിച്ചാല്‍ കാസര്‍ഗോഡും ഇടുക്കിയും കിട്ടൂല്ലേ?

ഇടുക്കി നടന്നില്ലേ? അടിമാലിയില്‍ വെച്ച് നടക്കും എന്നായിരുന്നു വിവരം.
കാസറഗോഡ് മാത്രമേ ബാക്കിയായുള്ളൂ എന്നാണ് തോന്നുന്നത്. അടിമാലിയില്‍
IT@School-ല്‍ വെച്ച് നടന്നോ എന്ന് ഒന്ന് അന്വേഷിക്കാമോ?

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in




--
Regards,
ark Arjun
arkives.in



--
Regards,
ark Arjun
arkives.in

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in



sooraj kenoth

unread,
May 16, 2015, 9:17:59 AM5/16/15
to അഖിൽ കൃഷ്ണൻ എസ്., Discussion list of Swathanthra Malayalam Computing, fsug-calicut, da...@googlegroups.com, ssug-...@freelists.org, ilug...@googlegroups.com
നിലവില്‍ 22-ാം തീയതിക്ക് ഇന്‍സ്റ്റാള്‍ ഫെസ്റ്റ് പരിപാടിയിട്ടിട്ടുണ്ട്.
അവര്‍ക്ക് പരിപാടിയുടെ നടത്തിപ്പിന് മേല്‍നോട്ടം കൊടുക്കാന്‍ ആരെങ്കിലും
വേണം. ആലപ്പുഴ ഹരിപ്പാടാണ് സ്ഥലം. ഈ മാസം മുപ്പത് വരെ ഞാന്‍ ചെറിയൊരു
തിരക്കിലാണ്.

ആര്‍ക്കെങ്കിലും ഈ പരിപാടിയൊടൊപ്പം സഹകരിക്കാന്‍ പറ്റുമോ?
Reply all
Reply to author
Forward
0 new messages